ഇങ്ങനെയുള്ള മനുഷ്യർ ലോകത്തിന് തന്നെ മാതൃകയാണ്.

നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിരിക്കാം അല്ലെങ്കിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടായിരിക്കാം നമ്മൾ എങ്ങനെയാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നേരിടുന്നത് അതാണ് നമ്മളുടെ വ്യക്തിത്വത്തെതീരുമാനിക്കുന്നത്. രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.

   

ലോൺ സെൻസിലും ക്യാഷ് കൗണ്ടിൽ മുന്നിലും നീണ്ട ക്യൂണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വച്ച് ഓർണമെൻസ് എടുക്കുന്നതിന് കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നതു കേട്ടോ. അമ്മച്ചി പറഞ്ഞാലും.

മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ. രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത് കേട്ടോ മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു. എന്താ സഹിതാൻ എന്താ പ്രോബ്ലം.

അത് സാർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ കൃഷ്ണനുണ്ണി അവരെ ശ്രദ്ധിച്ചത് 70 75 വയസ്സ് പ്രായം വരും നന്മ മെലിഞ്ഞ ഒരു രൂപം. പൊട്ടിയ കവിളില്ലുകൾ കണ്ണുനിറഞ്ഞു വരുന്നത് കൊണ്ട് തുടക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല. കൃഷ്ണനുണ്ണി പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *