ഇത്തരത്തിലുള്ള അത്ഭുതങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കും..

ഒരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഒന്നാണ് അമ്മയാവുക എന്നത് വിവാഹം ശേഷം അമ്മയാകുക എന്നത് ഓരോരുത്തരുടെയും വലിയ സ്വപ്നമാണ്. ഗർഭാവസ്ഥയിൽ ആകാംഷയും അതോടൊപ്പം ഉത്കണ്ഠയും ഉണ്ടാകുന്നത് സാധാരണമാണ്. വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്. ചില കാര്യങ്ങളിൽ ഗർഭം അമ്മയുടെ കുട്ടിയുടെ ഒക്കെ ജീവൻ അപകടത്തിലാകുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നിരുന്നാലും ഒരു അമ്മയാവുക.

   

എന്ന ആഗ്രഹത്തിൽ നിന്നും ഒരു പെണ്ണിനെ പിന്മാറാൻ ഈ സാഹചര്യങ്ങൾ ഒന്നും ഒരു വിഷയമേ അല്ല. എന്ത് ത്യാഗം സഹിക്കാനും തയ്യാറായി അവൾ ആ കുഞ്ഞിനെ ജീവൻ നൽകാൻ സന്നദ്ധയാകും. അതാണ് പെണ്ണിനെ ആണിൽ നിന്നും ഒരു പടി മുന്നിൽ നടത്തുന്നതും വിഭാഗത്തിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ട കുട്ടികൾ ആയിരുന്നെങ്കിൽ എന്ന്. ഒരു പോലെയുള്ള രണ്ടു കുട്ടികൾ എന്നത് വളരെ അപൂർവ്വമായി കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണ്.

https://www.youtube.com/watch?v=eBjVIZhtBrM

എന്നാൽ ഇരട്ടക്കുട്ടികൾ സയാമീസ് ഇരട്ടകള് വന്ന സാഹചര്യത്തിൽ അനുഗ്രഹം പലപ്പോഴും ഒരു ശാപമായി മാറാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിലെ സയാമീസ് ഇരട്ടകൾ വേർതിരിക്കാൻ കഴിയുമെങ്കിലും ചില സാഹചര്യങ്ങളിൽ അതിനു സാധിക്കാതെ വരും. ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. അങ്ങനെ ഒരു കഥയാണ് മാക്സി മകൻസി മാൻഡലിൻ എന്നീ ഇരട്ട കുട്ടികളുടെ കഥ.

ലോകത്തിലെ തന്നെ ആദ്യ പൂർവമായ കേസുകളിൽ ഒന്ന്. ഒരു അമ്മയ്ക്കുണ്ടാകുന്ന ഏറ്റവും അപകടകരവും സങ്കീർണമായ ഗർഭധാരണം ആണ് സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകുക എന്നത്. തനിക്ക് ജനിക്കാൻ പോകുന്നത് പറയാം ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അമ്മ തകർന്നുപോയി. ഉദ്ദേശിച്ച വലിയ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്ത ഒരാൾക്ക് താങ്ങാവുന്നത് അല്ലായിരുന്നു ചികിത്സാചെലവുകൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment