ഇങ്ങനെയുള്ള ജീവിതങ്ങൾ നമുക്കെപ്പോഴും വഴികാട്ടികൾ ആയിരിക്കും.

ഇന്നത്തെ കാലാവസ്ഥ എന്നത് ആർക്കും ചിന്തിക്കാൻ സാധിക്കാത്ത ഒന്നായിരിക്കുന്നു ഏത് കാലത്തും മഴയും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കാലാവസ്ഥ പ്രവചിക്കാൻ സാധിക്കാതെ അത്രവിധം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രധാനപ്പെട്ട കാരണം ചിലപ്പോൾ നമ്മുടെ പ്രവർത്തികൾ തന്നെയായിരിക്കും അന്തരീക്ഷ മലിനീകരണവും മറ്റും ഇന്ന് കാലാവസ്ഥ മാറ്റുന്ന കാരണമാകുന്നുണ്ട്.

   

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ദുരന്തങ്ങൾ നമ്മളിലേക്ക് കടന്നു വരുന്നു എന്നാൽ ഇത്തരം ദുരന്തങ്ങളെ വളരെയധികം ധീരതയോടെ നേരിടുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്. വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതുംബാലും ചെയ്തത് കണ്ടു സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ വൈറൽ.

ആവുകയാണ് വെള്ളക്കെട്ടിലൂടെ ഓടിവഴി അറിയാതെ നിന്ന് ആംബുലൻസിനെ വഴികാട്ടുന്ന ബാലന്റെ വീഡിയോ. മഴയിൽ പുഴ കവിഞ്ഞൊഴുകിയതോടെ വഴിയേത് പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആംബുലൻസിന് വഴി കാണിച്ച ബാലൻ വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വീഡിയോ പുറത്തുവരുന്നത്.

കർണാടകയിലെ കൃഷ്ണ നദിക്ക് സമീപം ദേവദുർഗ്ഗ റോഡിലായിരുന്നു സംഭവം മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നടി പാലം കവിഞ്ഞൊഴുകി എപ്പോഴാണ് ആംബുലൻസ് കിട്ടിയത് പുഴയുടെ പാലം ഏത് എന്ന സംശയത്തിൽ ഡ്രൈവർ കുടുങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിന് മുന്നിലൂടെയും നീന്തിയും ഒക്കെ ബാലൻ വഴികാട്ടിയത്. ഇത്തരത്തിലുള്ള നന്മ മനസ്സുകൾ നമ്മുടെ ജീവിതത്തെ വളരെയധികം ആശംസകൾ നൽകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment