ഇങ്ങനെയൊരു സംഭവം ആരെയും ഞെട്ടിക്കും..

കുഞ്ഞിന്റെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല യുവതി 12 വയസ്സുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി അന്നത്തെ പത്രത്തിന്റെ മുൻപേ ചില വാർത്തയുടെ തലക്കെട്ട് അതായിരുന്നു. മൊബൈൽ സ്ക്രീനിൽ സ്ക്രോൾ ചെയ്യുമ്പോൾ ഫേസ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റും ഇതുതന്നെയായിരുന്നു ഒരു അമ്മയ്ക്ക് ഇത്ര ക്രൂരയാവാൻ കഴിയുമോ എന്നാണ് പ്രധാന ചോദ്യം. അതിനിടയിലെ കമന്റുകൾ നിറയെ സ്ത്രീയോടുള്ള പ്രതിഷേധം വെറുപ്പും.

   

പ്രകടമായിരുന്നു. മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാൻ ഇതുപോലുള്ള ഒന്നോ രണ്ടോ കാണുമല്ലോ ആ പെണ്ണിനെ അറസ്റ്റ് ചെയ്തല്ലോ റിമാൻഡ് ചെയ്താൽ നിന്റെ സബ്ജയിലേക്കാളും കൊണ്ടുവരുന്നത് അല്ലേ അമ്മയാണ് ഉള്ളത് എന്റെ ഡിവിഷൻ ആണല്ലോ അമ്മേ ഞാൻ മറുപടി പറഞ്ഞു. കലികാലം എന്നല്ലാതെ എന്തു പറയാൻ എങ്ങനെ കഴിയുന്നു ഈ പെണ്ണുങ്ങൾക്ക് ഒക്കെ നൊന്ത് കുഞ്ഞിനെ കൊന്നു കളയാൻ ഇവർക്കൊന്നും.

https://www.youtube.com/watch?v=QHLr-ELfzS8

വേണ്ടെങ്കിൽ വല്ല അനാഥാലയത്തിലും ആക്കരുത് അമ്മ അമർഷത്തോടെ പറഞ്ഞു. അമ്മയുടെ ജയിലിൽ കൊണ്ടുവന്നാൽ നല്ല ഇടി കൊടുക്കണം അമ്മേ. 10 വയസ്സുകാരനായ എന്റെ മോനാണ് അവനു പോലും സഹിക്കാൻ കഴിയുന്നില്ല ഞാനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു ചെറിയ ഒരു ശാരീരിക ആസ്വാസ്ഥ്യം മൂലം ഞാൻ ഒരാഴ്ച ലീവിലാണ്.

16 വർഷമായി സർവീസിൽ കയറിയിട്ട് എറണാകുളം സബ്ജെയിൽ ജയിലർ ആയിട്ട് ഇത് രണ്ടു വർഷം. ഇതിനിടയിൽ അനേകം കുറ്റവാളികളെ കണ്ടിട്ടുള്ള എനിക്ക് ഇതിൽ പുതുമ ഒന്നും തോന്നിയില്ല പക്ഷേ എന്തോ കാഴ്ചയിൽ നിഷ്കളങ്കമായ ആ മുഖം മനസ്സിനെ കൊളുത്തി വലിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment