സ്ത്രീധനത്തിന് പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്നവർ ഇത് തീർച്ചയായും മാതൃകയാക്കണം…

സ്ത്രീധന പീഡനങ്ങളുടെയും സ്ത്രീധന മരണങ്ങളുടെയും വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കേൾക്കുന്നത്. എന്നാൽ വളരെയധികം അമ്പരപ്പിക്കുന്ന ഒരു വാർത്ത ഇപ്പോൾ എത്തുകയാണ്. സ്ത്രീധനത്തിനെതിരെ വാതോരാതെ ഉള്ള വാക്കുകളിൽ അല്ല പ്രവർത്തിയിലാണ് കാര്യം. അത് തെളിയിക്കുന്ന ഒരു മാതൃകയാണ് ആലപ്പുഴയിൽ നിന്നുള്ള ഈ ഒരു വാർത്ത. സതീഷ് സത്യത്തെയും ശ്രുതി രാജിനെയും വിവാഹവേദിയിൽ നടന്നതുകൊണ്ട് അതിഥികൾ ആകെ അമ്പരക്കുകയായിരുന്നു .

നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ ആലയത്തിൽ കെ വി സത്യൻ, ജി സരസ്വതി ദമ്പതിമാരുടെ മകനാണ് സതീഷ് സത്യൻ. വധു ശ്രുതി രാജ് നൂറനാട് ഹരി മംഗലത്ത് ആർ രാജേന്ദ്രൻ, പി ഷീല ദമ്പതിമാരുടെ മകളും . വ്യാഴാഴ്ചപണയം ദേവീക്ഷേത്രത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ വരനെയും വധുവിനെയും ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Shruti was given 50 pawan jewellery as a wedding gift by her family. Shruti arrived at the wedding wearing gold jewellery. Then the marriage took place in a good way. Satish said to Shruti that he would take Shruti’s hand and circle the wedding hall. We just need a talimala. If you’re obliged, you can have one more bracelet in each hand. Shruti did not disagree. 50 In imagination, shruti and satish took off all the jewellery except this.

After the wedding, Satish and Sathyan were handing over all the jewellery worn by Madhu to his parents in the presence of SNDP branch meeting. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.