പലപ്പോഴും തെരുവിൽ കഴിയുന്നവരുടെ അത്രപോലും ജാഗ്രത ചിലപ്പോൾ നമ്മളിൽ കാണണമെന്നില്ല…

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ലോക്ഡൗൺ കാലത്ത് വഴിയരികിൽ കിടന്നുറങ്ങിയ ഭ്രാന്തൻ ഭക്ഷണവും വെള്ളവും എത്തിച്ച പോലീസുകാർ കണ്ട ഞെട്ടിക്കുന്ന കാഴ്ചയാണ് ഇത്. ഈ ഭ്രാന്തനുള്ള വകതിരിവെങ്കിലും മറ്റുള്ളവർക്ക് ഉണ്ടോ എന്ന അടിക്കുറിപ്പ് പോലെയാണ് വീഡിയോ പ്രചരിക്കുന്നത്.ഇത്തരത്തിലുള്ള ഒരു വീഡിയോ ആരെയും ഒന്ന് ചിന്തിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. യാചകൻ മനുഷ്യൻ അദ്ദേഹത്തിന്റെ അറിവനുസരിച്ച്.

   

അദ്ദേഹം പ്രവർത്തിച്ച എന്നും ഇത് എല്ലാവരും കണ്ടുപഠിക്കണം എന്നും ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. കൊറോണ കാലത്തുണ്ടായിരുന്ന സംഭവമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് കൊറോണ കാലത്ത് എല്ലാവരും വളരെയധികം ജാഗ്രത പുലർത്തിയിരുന്ന ഒരു കാര്യമായിരുന്നു. ആസ്ട്രിക്യും അതുപോലെ തന്നെ കൈ അകലം പാലിച്ചും ഒത്തിരി ആളുകൾ നീങ്ങിയിരുന്നത് ഇത്തരം പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ.

വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടണമെന്ന് നമുക്ക് മനസ്സിലാക്കാൻ ഇതിലൂടെ സാധ്യമാകുന്നതാണ് ജീവിതത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും നമുക്ക് ഇതിലൂടെ കാണാൻ സാധിച്ചു. കൊറോണ കാലത്തുണ്ടായ ഒരു അവസ്ഥയെ കുറിച്ച് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

കൊറോണ കാലത്തുണ്ടായിരുന്ന ഭീകരാവസ്ഥയെ നമുക്ക് ഇതിൽനിന്നും വ്യക്തമാക്കാൻ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ് തെരുവിൽ കഴിയുന്ന ഭിക്ഷക്കാരൻ പോലും അതിന്റെ ജാഗ്രതയും മറ്റും മനസ്സിലാക്കുന്നുണ്ട്. ആന്തരീക്ഷത്തെക്കുറിച്ച് നമുക്ക് ഇതിലൂടെ വളരെയധികം വ്യക്തമായി മനസ്സിലാക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment