ജീവിതം എന്നത് പലർക്കും വ്യത്യസ്തങ്ങളാണ്.പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായം മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചി അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത് 13 വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.ഇവനെക്കൊണ്ട് ഇതൊക്കെ പറ്റുമെന്ന് തോന്നുന്നില്ല തന്നെയുമല്ല ആകെ 13 വയസ്സും ആയിട്ടുള്ള ബാലവേല ചെയ്യിപ്പിക്കുന്ന പറഞ്ഞ കേസ് കൊടുക്കും.
വേറെ ആരെങ്കിലും നോക്കാം ബ്രോക്കറുടെ അദ്ദേഹം പറഞ്ഞു ഒരു പ്രശ്നമുണ്ടാവില്ല നല്ല പയ്യനാണ് സാറേ സാറൊരു അവസരം കൊടുക്കുകയാണെങ്കിൽ അവന്റെ കുടുംബത്തിന് ആശ്വാസമാകും. ഒരു കുടുംബ പട്ടിണി ആവുന്നതിലും ഭേദമല്ലേ തന്നെയുമല്ല അവൻ 15,000 രൂപയെ വാങ്ങിക്കുകയുള്ളൂ ബ്രോക്കർ പറഞ്ഞത് കേട്ട് അദ്ദേഹത്തിന് അത്ഭുതമായി സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് സ്ത്രീകൾ 50,000 വരെ വാങ്ങിക്കുന്നുണ്ട്.
https://www.youtube.com/watch?v=W5GQcEg9vL8
ആ സമയത്താണ് 15000 രൂപക്ക് ഒരു പയ്യൻ ചെയ്യാമെന്ന് പറയുന്നത് കഴിഞ്ഞ രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയതുകൊണ്ടാണ് പറ്റിയ ഒരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത്. മനസ്സിലാ മനസ്സോടെ ആണെങ്കിലും അദ്ദേഹം അതിന് സമ്മതം മൂളുകയായിരുന്നു അവന്റെ അഡ്വാൻസായി 1000 രൂപ നൽകിയതിനു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.
ഭാര്യയോട് കാര്യങ്ങൾ അവതരിപ്പിച്ചതും അദ്ദേഹം പ്രതീക്ഷിച്ചതുപോലെ അവൾ അതിനെ എതിർക്കുകയാണ് ചെയ്തത് എന്തിനാ രമേശേട്ടായി മണ്ടത്തരം കാട്ടിയത് നമ്മൾ കണ്ടതല്ലേ എത്ര കഷ്ടപ്പെട്ടാണ് അനുമോളെയും ചിണ്ടുവിനെ നോക്കിയതെന്ന് അത് നല്ല വശമുള്ളവർക്ക് സാധിക്കും നോക്കിക്കൊണ്ട് ചെയ്തില്ലെങ്കിൽ ആപത്താണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക…