സൈനിക മരണശേഷം ഭാര്യക്ക് ലഭിച്ച സൈനികന്റെ ഡയറിക്കുറിപ്പ് വൈറലാകുന്നു…

രാജ്യത്തിന് സംരക്ഷണം നൽകുന്നവരാണ് സൈനീകരണം അവരുടെ ജീവത്യാഗം ചെയ്തും അവർ അവരുടെ രാജ്യത്തിനുവേണ്ടി പ്രയത്നിക്കുന്നതായിരിക്കും പലപ്പോഴും നമ്മൾ ഇത്തരം വ്യക്തികളെയും മറക്കുന്ന ചില നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം നമ്മുടെ സംരക്ഷണത്തിനുവേണ്ടി ജീവത്യാഗം ചെയ്ത നിരവധി ആളുകൾ നമ്മുടെ ചുറ്റുമുള്ള കാര്യം നമ്മൾ പലപ്പോഴും വിസ്മരിക്കാറുണ്ട് അത്തരത്തിൽ ഒരു സൈനികന്റെയും.

   

മരണത്തെ തുടർന്നുണ്ടായ സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ആറുമാസമായി ഒരു കുഞ്ഞും ഉണ്ട് ആ കുഞ്ഞിനെ കാണാൻ സാധിക്കാതെയാണ് ഈ സൈനിക ലോകത്ത് നിന്ന് വിട പറയുന്നത് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുമ്പോഴും പുട്ടും സങ്കടമില്ലാതെ അദ്ദേഹം അദ്ദേഹത്തിന്റെ മരണത്തെ മുൻകൂട്ടി കണ്ടു തന്നെ മകൾക്കും അതുപോലെതന്നെ ഭാര്യക്കും ലാപ്ടോപ്പിൽ അദ്ദേഹത്തിന്റെ ഒരു കുറിപ്പ് തയ്യാറാക്കിയത് കാണാൻ സാധിക്കും.

എന്താണ് ഈ സംഭവം എന്നതിനെക്കുറിച്ച് കൂടുതലും നോക്കാം. കേവലം 9 മാസം പ്രായമായ മകളെ കാണിച്ചു കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച മതിയാകതയാണ് തന്റെ ഇരുപത്തിയാറാം വയസ്സിൽ സൈനികൻ ലോകത്തോട് വിട പറഞ്ഞത്. 2010 ൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ.

മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സൈനിക ഉദ്യോഗസ്ഥന്റെ വിധവ എന്ന എമ്മ എന്ന യുവതി. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിരിക്കും നമ്മുടെ പരിചയത്തിൽ അതുപോലെ തന്നെ നമ്മുടെ കൂട്ടുകാരൊക്കെ സൈനികരാണെങ്കിൽ അവരുടെ ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻനമ്മൾ കടപ്പെട്ടിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment