ഈ കൊച്ചു പെൺകുട്ടി മരണത്തെ മുഖഭീമുഖം കണ്ടു മാതാപിതാക്കളോട് പങ്കുവെച്ച കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടും..

നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ജീവിതത്തിലെ പലതരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോവുക എന്നത് വളരെയധികം പ്രയാസങ്ങൾ നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. മരണത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ് ഇതിലൂടെ പറയുന്നത് ജീവിതത്തെ വളരെയധികം സന്തോഷപൂർവ്വമാണ് പെൺകുട്ടി നേരിടുന്നത്.

   

മരണമെന്ന യാഥാർത്ഥ്യത്തെ അവൾ ഉൾക്കൊണ്ടുകൊണ്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ കഥയാണ് ഇവിടെ പറയുന്നത്. ഉപകരണം മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതി വീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ശ്വാസം വിൽക്കു മുൻപ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന ആ കൊച്ചു.

പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുത കഥ എങ്ങനെ.കിന്നടി ദേവി എന്ന പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെയും ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തി. ഡേവിഡ് റീജ ദമ്പതികളുടെ മകളായ കിന്നരി ഡേറ്റ് ഇതിനെ കടുത്ത പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത്.

ആശുപത്രിയിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയ ആക്കിയ കുട്ടിക്ക് മെലിഞ്ചൈറ്റിസ് എന്ന മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഉടൻതന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നില വഷളായി കൊണ്ടിരുന്നു. മരുന്നുകൾ പ്രതികരിക്കാതെ താങ്കൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *