സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഈ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്..

റോങ്ങ് സൈഡിലൂടെ കയറി മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിന് മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന് യുവതിയുടെ വീഡിയോ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്തുവന്നാലും ബാറിൽ എന്ന രീതിയിൽ നിലയുറപ്പിച്ചതോടെ ബസ് ഡ്രൈവർ വാഹനം ഒരുക്കി മാറ്റി കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. യുവതിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തിയപ്പോൾ ചിലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു.

ഡ്രൈവറെ പൂർണമായും കുറ്റപ്പെടുത്തുകയും കരിവാരിത്തേക്കുക യും ചെയ്തവരോട് ഉള്ള റിജു ജൂൺ എന്ന യുവാവിനെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പോസ്റ്റ് ഇങ്ങനെ കഴിഞ്ഞദിവസം പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഒരു യുവതി കെഎസ്ആർടിസി ബസിന് വട്ടം വച്ചു കൊണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ. ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറൽ ആക്കാൻ നടക്കുന്ന മഹാ വ്യക്തികൾ അതായത് സോഷ്യൽ മീഡിയയിലെ കോമാളികൾ ഇതൊന്ന് വായിക്കണം.

നിങ്ങൾ കണ്ടത് ഖാദിയുടെ അവസാന ഭാഗം മാത്രം സംഭവം നടന്നത് പെരുമ്പാവൂർ വട്ടക്കാട്ടുപടി റോഡിലാണ്. കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിനു പുറകിലുള്ള മുസ്ലിം പള്ളിയുടെ മുന്നിൽ സ്കൂൾകുട്ടികൾ ഇറങ്ങുന്ന അതിനായി ഒരു സ്കൂൾ ബസ് നിർത്തിയിരുന്നു. സ്കൂൾ ബസിന് പുറകിൽ സഭയിലെ വില്ലനായ അതായത് എന്റെ കാഴ്ചപ്പാടിൽ നായകനായ കെഎസ്ആർടിസി ബസ് വന്നുനിന്നു.

ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതുകൊണ്ടാണ് കെഎസ്ആർടിസി ബസ് സ്കൂൾ ബസിന് ഓവർടേക്ക് ചെയ്യാൻ ആയി വന്നത്. പകുതിക്ക് മുകളിൽ സ്കൂൾ ബസിലെ മറികടന്ന് കെഎസ്ആർടിസി ബസ് മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്കൂൾ ബസ് ഇടതുവശത്ത് കൂടെ കടന്നു പോവുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.