ഈ കണ്ടക്ടർ ചെയ്യുന്ന പ്രവർത്തിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ..

സ്കൂൾ കുട്ടികളെ ബസ്സിൽ കയറ്റാതെയും കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന പല പ്രൈവറ്റ് ബസ് ജീവനക്കാരുടെയും വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട് എന്നാൽ എല്ലാം പ്രൈവറ്റ് ജീവനക്കാരെയും ആഗണത്തിൽ കൂട്ടാൻ കഴിയില്ല. ഇവർക്കിടയിലും നല്ലവരായ ബസ് ജീവനക്കാരുണ്ട് അവരുടെ നല്ല പ്രവർത്തികൾ പലപ്പോഴും ആരും കാണാതെ പോവാറുണ്ട് ബസ്സ് നിർത്തിയ സ്ഥലത്തുനിന്നും റോഡ് ക്രോസ് ചെയ്യാൻ തിരക്ക്.

പോലും കുട്ടികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട് കുട്ടികൾക്ക് ശ്രദ്ധ കുറവുള്ളത് കൊണ്ടും കടക്കുമ്പോൾ അപകട സാധ്യത കൂടുതലായതുകൊണ്ടും ഈ കണ്ടക്ടർ ചെയ്യുന്നത് കണ്ടു ആരായാലും കൈയ്യടിച്ചു പോകും ഈ നല്ല മനസ്സിന്. അത് തീർത്തും അഭിനന്ദനം അർഹിക്കുന്ന നല്ല പ്രവർത്തിയാണ് ഇദ്ദേഹം ചെയ്യുന്നത് എന്ന് നിസംശയം പറയാം. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണിത് സ്കൂൾ കുട്ടികൾ ബസ്സിൽ നിന്നും ഇറക്കി അവരെ.

സുരക്ഷിതമായ റോഡ് കടത്തിവിടുന്ന ഒരു കണ്ടെത്തറയുടെ വീഡിയോ കുട്ടികൾ കയറുമ്പോൾ പോലും മതിയായ സുരക്ഷ നോക്കാത്ത ജീവനക്കാർക്കൊക്കെ ഈ ചെറുപ്പക്കാരൻ ഒരു മാതൃക തന്നെയാണ്. ഇത്ര ജോലിയുടെ തിരക്കിലും ഇതെന്റെ സേവനമാണ് എന്ന് കണ്ടു റോഡ് മുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കുന്ന കണ്ടക്ടർ ഇത്തരത്തിലുള്ള മനുഷ്യനെ നമുക്ക് മാതൃകയാണെന്നും.

ഇന്ന് പലപ്പോഴും നമ്മുടെ ഇടയിൽ നിന്ന് ഇത്തരത്തിലുള്ള മനസ്സുകളും നന്മകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നൽകുന്നുണ്ട്. ഇത്തരത്തിലുള്ള ചില മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടെന്നും ഇവരുടെ പ്രവർത്തിയെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒത്തിരി ആളുകൾ കമ്മ്യുണ്ടായി നൽകുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *