സ്നേഹം കൊടുത്താൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും നൂറിരട്ടി സ്നേഹം തിരികെ നൽകും ഈ വീഡിയോ അതിന് ഉത്തമോദാഹരണം..

സ്നേഹം കൊടുത്താൽ തിരിച്ചു സ്നേഹവും നന്ദിയും ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല. പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരോപകാരായ മനുഷ്യരിൽ കണ്ടിട്ടുണ്ട് മൃഗങ്ങളിൽ അപൂർവമായി ചില നന്മകൾ കാണാറുണ്ടെങ്കിലും അതിൽനിന്നും അപൂർവമായ ഒന്നാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഇവിടെ പരോപകാരി ആകുന്നത് ഒരു താറാവാണ് .കുഴിയിലേക്ക് വീണ് ബാലൻറെ ചെരുപ്പ് കൊത്തിയെടുത്ത് നൽകുകയാണ് ഈ താറാവ്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച മുന്നോട്ടുപോവുകയാണ്. വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടെയാണ് ആ മനോഹരമായ ദൃശ്യങ്ങൾ മേരിയുടെ കണ്ണിൽപ്പെട്ടത്. ഉടൻതന്നെ അത് മൊബൈൽ ഫോണിൽ പകർത്തി പങ്കുവയ്ക്കുകയായിരുന്നു . താഴ്ചയിലേക്ക് വീണ തൻറെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുകയായിരുന്ന ബാലനെ കണ്ട ബാലനെ സഹായിക്കാനായി താറാവ് എത്തി.

ചെരുപ്പ് കൊത്തിയെടുക്കാൻ മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ട് എങ്കിലും ഒടുവിൽ തൻറെ കൊക്കിൽ ഉണ്ടായിരുന്നു ചെരിപ്പ് ബാലനെ നൽകുന്നുണ്ട്. മൂന്ന് തവണ കടിച്ചെടുത്ത ചെരുപ്പ് താഴെ പോയിട്ടു മുകളിലേക്ക് കയറുന്നതിനിടയിൽ തെന്നി വീണിട്ടും പിന്മാറാതെയാണ് ആ ദൗത്യം താറാവ് പൂർത്തീകരിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

ഇത്തരത്തിലുള്ള സ്നേഹത്തിൻറെ കഥ നിരവധിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഇതും വളരെയധികം സ്നേഹത്തോടെ വളർത്തു താറാവ് ചെയ്യുന്ന പ്രവർത്തിയാണ് എല്ലാവരെയും അവതരിപ്പിച്ചിരിക്കുന്നത്. വളരെയധികം എല്ലാവരെയും ഈ വീഡിയോ ഞെട്ടിച്ചിരിക്കുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.