പല്ലുകൾ സുന്ദരമായി ആത്മവിശ്വാസത്തോടെ ചിരിക്കാനും സംസാരിക്കാനും..

സുന്ദരമായ ചിരിക്കാൻ സുന്ദരമായ പല്ലുകൾ. പല്ലിൽ ഉണ്ടാക്കുന്ന പ്ലാക്ക് നീക്കം ചെയ്യാൻ ലളിതമായ ചില വഴി. ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാൻ ആകും. പല്ലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണം എന്നിരിക്കെ അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ പല്ലിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് ഉണ്ടാകുന്നബ്ലോക്ക് പ്ലാക്ക്.

ഭക്ഷണ അവശിഷ്ടങ്ങളും ചേർന്ന് പല്ലിൽ ഉണ്ടാക്കുന്ന ഒരു നേർത്ത ആവരണമാണ് പ്ലാക്ക്.പ്ലാക്ക നീക്കം ചെയ്യാതെ ഇരുന്നാൽ അത് പല്ലിൽ തന്നെ കട്ടപിടിച്ച് മോണയുടെ ചേർന്നുള്ള ഭാഗത്ത് പട്ടിപിടിക്കുന്ന കാൽക്കുലേ തീരുന്നു. പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കുന്ന ഒന്നാണ് പല്ലിലെ ബ്ലാക്ക്. പല്ലുകൾ നല്ലതുപോലെ വൃത്തിയാക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ നമ്മളിൽ കാണപ്പെടുന്നത്.

ഇത് പിന്നീട് കട്ടപിടിച്ച് കാൽക്കുലേ മാറുകയും പിന്നീട് പല്ലിനും ദോഷകരമായി തീരുന്ന സൂക്ഷ്മജീവികളുടെ കലവറയായി മാറുന്നു അങ്ങനെ നമ്മുടെ പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിന് ഇത് കാരണമായി തീരുകയും ചെയ്യും. ശരിയായ രീതിയിൽ കുഞ്ഞുങ്ങളെ ബ്രഷ് ചെയ്യാൻ പരിശീലിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

മണപ്പല്ലുകൾ ഇൻവിഡങ്ങളിലെല്ലാം ബ്രസീൽ നല്ല രീതിയിൽ ചിന്നു ക്ലീൻ ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ ഇത്തരത്തിലുള്ള പ്ലാക്കുകൾ രൂപം കൊള്ളുകയും ഇത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും അതുപോലെ തന്നെ പല്ലിൽപൊത്തും ഉണ്ടാവുകയും പിന്നീട് അത് പല്ലുവേദന പോലെയുള്ള പ്രശ്നങ്ങൾക്കും മോണ രോഗങ്ങൾക്കും കാരണമായിത്തീരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..