ഭിക്ഷ യാചിക്കുന്ന വൃദ്ധയായ സ്ത്രീയുടെ ആസ്തി അറിഞ്ഞ് ഞെട്ടി..

ജമ്മു കാശ്മീരിലെ രാവുചാരി ജില്ലയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് താമസിച്ചിരുന്ന താൽക്കാലിക സ്ഥലം പരിശോധിച്ചു ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ 65 വയസ്സുള്ളവർ 30 വർഷത്തിലധികമായി ബസ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചിരുന്നത്.

   

ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിന് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി മാറ്റിയതായി അഡിഷണൽ ഡെപ്യൂട്ടിസ്റ്റർ സുഖിദേവ് സിംഗ് സമ്മേള പീച്ചയോടു വെളിപ്പെടുത്തി m ഇവിടെ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ എത്തിയ മുൻസിപ്പൽ കമ്മിറ്റി തൊഴിലാളികളാണ് മൂന്നു പ്ലാസ്റ്റിക് ബോക്സുകളിലും ബാക്കിലുമായി നോട്ടുകളും ചില്ലറുകളും ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടത്.

അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു പോലീസും പരിശോധന നടത്തി. മണിക്കൂറുകൾക്കു ശേഷമാണ് 2005857 രൂപ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് കമ്മീഷണർ വ്യക്തമാക്കി. പണം ഭൂമിക്കു തന്നെ തിരിക്കും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ഭിക്ഷ യാചിച്ചു കിട്ടിയിരുന്ന പണം മുഴുവൻ ഇവർ പ്ലാസ്റ്റിക് ബോക്സുകളിൽ ആക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ആർക്കും.

അറിയില്ല 30 വർഷം അധികമായി കണ്ടെത്തി നൽകിയ മുൻസിപ്പൽ തൊഴിലാളികളുടെ സത്യസന്ധ്യതയെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു. ഈ സ്ത്രീക്ക് തന്നെ തിരികെ പണം നൽകുന്നതിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുകയും എന്നും മജിസ്ട്രേറ്റ് അവിടെ വ്യക്തമാക്കിയിരുന്നു.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Comment