ശവസംസ്കാരത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ, ഈ ഭിക്ഷക്കാരൻറെ ശവസംസ്കാരച്ചടങ്ങുകൾ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ..

ശവസംസ്കാരത്തിന് എത്തിച്ചേർന്നത് വൻജനക്കൂട്ടം.റോഡ് നിറഞ്ഞ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കൊണ്ടുള്ള ബാനറുകൾ ബാഡ്ജ് മേളത്തിന് അകമ്പടിയോടെ അന്ത്യ വിലാപയാത്ര ഏതെങ്കിലും സെലിബ്രിറ്റികൾ രാഷ്ട്രീയനേതാക്കളുടെയോ മറ്റു പ്രമുഖരുടെ യോ സംസ്കാരം ചടങ്ങല്ല. കർണാടക ബെല്ലാരിയിലെ guggul നഗരത്തിൽ ഭിക്ഷ യാചിച്ചിരുന്ന ഉച്ച ഭാസി എന്ന ഭാസിയുടെ മരണാനന്തര ചടങ്ങിൽ ആണ് വൻജനാവലി പങ്കെടുത്തത്. 45കാരനായ ബസവ ബസ് ഇടിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു അന്തിമ സംസ്കാരം ചടങ്ങുകൾ. കതകിൽ നഗരത്തിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഈ ഭിക്ഷക്കാരൻ. ബസവ ഭിക്ഷ നൽകുന്നതിലൂടെ ഭാഗ്യം കൈ വരുമെന്ന വിശ്വാസം ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. Basava ആളുകളെ അപ്പാച്ചി എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. എത്ര രൂപ വെച്ച് നൽകിയാലും ഒരു രൂപ മാത്രം സ്വീകരിച്ച് ബാക്കി തിരികെ നൽകുമെന്നായിരുന്നു നാട്ടുകാർ പറയുന്നത്.

ഇദ്ദേഹത്തിന് ഭിക്ഷ കൊടുക്കുന്നത് വളരെയധികം ഭാഗ്യം കൈവരിക്കുന്നു എന്നൊരു പ്രചരണം ഇവിടെ നടന്നിരുന്നു അയാൾക്ക് വിച്ച് എത്ര രൂപ നല്കിയാലും അയാൾ ആകെ ഒരു രൂപ മാത്രമേ എടുക്കുകയുള്ളൂ ബാക്കി തുക തിരികെ നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇയാളുടെ ഭിക്ഷാടനം വളരെയധികം പ്രാധാന്യം നിറഞ്ഞ ഒന്നായിരുന്നു.

ഇയാളുടെ മരണ സംസ്കാരചടങ്ങിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. സിനിമാ നടന്മാരുടെയും അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന അത്ര ആളുകൾ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഈ പിച്ചക്കാരൻ മരണസംസ്കാരം ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.