നമ്മുടെ വീട്ടിലെവളർത്തു ജീവികൾ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ പോലെ തന്നെയായിരിക്കും.അവർ നമുക്ക് വേണ്ടി എന്തും ചെയ്യുന്നതായിരിക്കും.പലപ്പോഴും നമ്മുടെ ജീവൻ വരെ ലഭിക്കുന്നതിന് അവർ കാരണമായി തീരുന്നതായിരിക്കും വളരെയധികം പ്രാധാന്യമുള്ളതാണ് നായ്ക്കൾ. വളർത്തുന്ന നമ്മുടെ വീടിനും കാവൽ നിൽക്കുന്നതായിരിക്കും.
പരിക്കേറ്റത്തിന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കുന്ന നായയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ആംബുലൻസിനെ അപകടസ്ഥലത്ത് എത്തിക്കാനും ആശുപത്രി വരെ യജമാനനെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയത്. തുർക്കിയുടെ തലസ്ഥാനമായ എസ്റ്റാൻഡിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.
വളർത്തുമൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ. അപകടത്തിൽ പരിക്കേറ്റ ചോര ഒലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ യജമാനനിക്കായി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്നെ വളർത്തുനായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം സ്ഥലത്ത് നിന്ന് ചിലരുടെ സഹായത്താൽ യജമാനനായ സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട് കൂടെയുള്ളവർ എന്ത് ചെയ്യുന്നു എന്നും നായ ശ്രദ്ധിക്കുന്നുണ്ട്.കൂടെ കയറാൻ അനുവാദം കിട്ടാതിരുന്ന.
നായ ആംബുലൻസിന്റെ പിന്നാലെ ഓടി ഏറെ ദൂരം ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം. അതിവേഗം നീങ്ങുന്ന ആംബുലൻസിനൊപ്പം പായുന്ന നായ തീർത്തും അവശയായ തന്റെ ഹജ്മാനെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് അകത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുന്നതായ കാത്തിരിക്കുകയാണ് ഈ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..
https://www.youtube.com/watch?v=g4iJdDSVTb8&t=5s