നമുക്ക് പ്രകൃതി കനിഞ്ഞു നൽകിയ അത്ഭുതമരുന്ന് നേന്ത്രപ്പഴം

നമ്മുടെ പ്രകൃതിയിൽ തന്നെ പലതരത്തിലുള്ള ഗുളികകൾക്ക് പകരം കഴിക്കാവുന്ന വസ്തുക്കൾ ഉണ്ട് അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് വാഴപ്പഴങ്ങൾ എന്ന് പറയുന്നത് ഇത് ഒരു ഉത്തമമായ ആഹാരവും അതിനോടൊപ്പം തന്നെ ഔഷധവും ആണ്. വാഴപ്പഴങ്ങളുടെ പ്രത്യേകത എന്ന് പറയുന്നത് ജലാംശം വളരെ കുറവാണ് എന്നുള്ളത് തന്നെയാണ് പാചകം ചെയ്യാതെ തനി പഴമായി ഭക്ഷിക്കുന്നവ എന്നും പാകം ചെയ്തു.

   

പച്ചക്കറിയിൽ ഇട്ട് കുഴമായിട്ടും ഉപയോഗിക്കുന്നത് രണ്ടായി തരം തിരിക്കാം. രണ്ടു രീതിയിലും ഏത്തപ്പഴം ഉപയോഗിക്കാൻ സാധിക്കും. ആഴ്ചയിൽ ഒരു ദിവസം മാത്രം വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ ആരോഗ്യപ്രദമാണ് .പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും മൂട് ശരിയല്ല അതുകൊണ്ട് ഇപ്പോൾ ഒരു കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ.

ചിലരുടെ മൂട് എപ്പോൾ മാറും എന്ന് പറയാനും കഴിയുകയില്ല ചെറിയ കാര്യങ്ങളിൽ പോലും ടെൻഷനടിക്കുന്നവരാണ് അവർ ഇത്തരത്തിൽ മൂട് സിംഗ് ഇടയാക്കുന്ന ഹോർമോൺ വിദ്യാനങ്ങളെ ബാലൻസ് ചെയ്യാൻ സാധിക്കുകയും അതോടൊപ്പം തന്നെ മാനസിക ആരോഗ്യത്തിനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ല തന്നെയാണ് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനുള്ള ഒരു പ്രധാന പോഷകമാണ്.

പൊട്ടാസ്യം എന്ന് പറയുന്നത്. ഒപ്പം തന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലത് തന്നെയാണ് പൊട്ടാസ്യം ഭക്ഷണങ്ങൾ ഏതെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും ഇത്തരത്തിൽ ഏറ്റവും നല്ലതു തന്നെയാണ് നേന്ത്രപ്പഴം എന്നു പറയുന്നത്. പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് വളരെ നല്ലത് തന്നെയാണ്. ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് ഡോക്ടർ വിശദമായ തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ കാണുക.