സ്കൂളിൽ വരെ പോകാത്ത ഈ കൊച്ചു മിടുക്കനെ ഇംഗ്ലീഷ് കേട്ട് കണ്ണ് തള്ളി സായിപ്പ്..

കാണാൻ വന്ന സായിപ്പ് അവിടെനിന്ന് പയ്യനോട് ഒന്ന് ആ സ്ഥലത്തെപ്പറ്റി ചോദിച്ചതാ, അവസാനം പയ്യന്റെ ഇംഗ്ലീഷ് സ്റ്റേറ്റ് സായിപ്പ് വരെ കണ്ണുതള്ളി. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ പല തൊഴിലും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി ആളുകളെ നാം കാണാറുള്ളതാണ്. ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്തുവയസുകാരനെ ഇംഗ്ലീഷിലുള്ള സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. 6 ഭാഷകൾ പാൻ ഇഷ ഫ്രഞ്ച് ജർമൻ പോളിഷ് ഇറ്റാലിയൻ ഭാഷകളും നന്നായി സംസാരിക്കാൻ കഴിയും എന്ന് അവർ പറയുന്നുണ്ട്.

അവൻ സായിപ്പിനെ നല്ലൊരു ഗൈഡ് സ്ഥലത്തെപ്പറ്റി സ്പാനിഷും ഇംഗ്ലീഷിലും നല്ലതുപോലെ വിവരിച്ചു കൊടുക്കുന്നുണ്ട്. അത് കൂടാതെ അവരുടെ സംശയവും ആ ബാലൻ തീർത്തു കൊടുക്കുന്നു. ഈ ബാലൻ റെ വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് ഒത്തിരി ആളുകളാണ് ഈ ബാലനെ നല്ല കമന്റുകൾ നൽകിയിരിക്കുന്നത്. വളരെ നല്ല രീതിയിൽ ആണ് അവൻ ഇംഗ്ലീഷിൽ സംസാരിക്കുന്നത് പഠിക്കാതെ തന്നെ ഇത്രയും.

നല്ലത് പോലെ ഇംഗ്ലീഷ് സംസാരിക്കാൻ ഉണ്ടെങ്കിൽ പഠിച്ചു കഴിഞ്ഞാൽ വലിയ ആളാകുന്നു ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. ഇംഗ്ലീഷ് മാത്രമല്ല മറ്റ് പരിഭാഷകൾ അവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ വളരെ ഉയർന്ന നിലയിൽ എത്തുന്നതിന് സാധിക്കുന്നത് ആയിരിക്കും. ഇത്രയും നല്ലതുപോലെ ഇംഗ്ലീഷും മറ്റു ഭാഷകൾ കൈകാര്യം ചെയ്യുന്ന ഈ കുട്ടിക്ക് പഠിക്കാനുള്ള സൗകര്യം ഗവൺമെൻറ് ഈ വീഡിയോ കണ്ടതിനു ശേഷം നൽകുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.