മുടിയിൽ ഇനി കെമിക്കൽ അടങ്ങിയ ഷാംപൂവിനോട് വിട പറയാം ഇതാ കിടിലൻ പ്രകൃതിദത്ത ഷാംപൂ..

മുടിയുടെ സംരക്ഷണത്തിനായി ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാതരം പ്രശ്നങ്ങൾ പരിഹരിച്ച് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും മുടി നല്ല രീതിയിൽ വളരുന്ന ദിനം എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ.

   

ആരോഗ്യത്തിന് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വളരെ നല്ല രീതിയിൽ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

ഇന്നും മുടിയിൽ ഒട്ടുമിക്ക ആളുകളും ദിവസവും ഉപയോഗിക്കുന്നവരാണ് എന്നാൽ ഷാംപൂ ഉപയോഗിക്കുന്നത് പലപ്പോഴും മുടിയുടെ കനം കുറയുന്നതിനും മുടി വളരെയധികം നേർത്ത താകുന്നതിനും അതുപോലെ തന്നെ മുടിയിൽ വളരെ പെട്ടെന്ന് തന്നെ വരവ് ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ നമുക്കിപ്പോഴും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ.

മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ പകരം മുടിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് ചെറുപയർ പൊടി.ചെറുപയർ പൊടിയും അല്പം ഉലുവയും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്ത് മുടിയിൽ പുരട്ടുന്നത് മുടിവളർച്ച ഇരട്ടിയാക്കുന്നതിന് സഹായിക്കും തുടർന്ന് അറിയുന്നതിന്.

Leave a Comment