ശരീര വേദനകളോട് ഇനി ബൈ ബൈ പറയാം, കിടിലൻ ഒറ്റമൂലി.

പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് നടുവേദന കഴുത്തുവേദന ഇത്തരത്തിലുണ്ടാകുന്ന ശരീരവേദനകൾ ഇത്തരത്തിലുള്ള പ്രായമാകുന്നതിനെ ലക്ഷണങ്ങൾ ആയിട്ടാണ് പണ്ടുകാലങ്ങളിൽ കണ്ടുവരുന്നത് പണ്ടുകാലങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരിലാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുവന്നിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ വളരെ ചെറുപ്രായത്തിൽ തന്നെ യുവതി യുവാക്കളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു ഇതിനെ പ്രധാനപ്പെട്ട കാരണമെന്നത് ദിനംപ്രതി ഇരുന്ന് ജോലി ചെയ്യൽ ഏർപ്പെടുന്നവർ കൂടുതൽ സമയം ആയാസമുള്ള ജോലി ചെയ്യുന്നവർ ഇനി വിരലും .

കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ കിടന്നുകൊണ്ട് ഫോണും കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ തുടങ്ങിയവരെല്ലാം ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്ന വളരെയധികം നല്ലതാണ് മാർഗ്ഗങ്ങളിലൂടെ ഇവയ്ക്ക് പരിഹാരം കാണുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. ഇത്തരം വേദനകൾ ഇല്ലാതാക്കുന്നതിന് കൃത്രിമമായി മെഡിസിൻസ് ഉപയോഗിക്കുന്നത് വലിയതോതിൽ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്ന കാരണമാകുന്നു മാത്രമല്ല നമ്മുടെ അവയവങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നതിനു അമിതമായി കഴിക്കുന്നത് കാരണമാകുകയും ചെയ്യുന്നു.

കഴുത്ത് വേദന ഇടുപ്പ് വേദന എല്ലാം വരുന്നതിനെ പ്രധാനപ്പെട്ട കാരണങ്ങൾ ഡിസ്കവറി ടൈം നട്ടെല്ലിനുണ്ടാകുന്ന പരിക്കുകൾ വാതസംബന്ധമായ അസുഖങ്ങൾ അസ്ഥികൾ ക്ഷയിക്കുന്നത് മാത്രമല്ല പോഷകാഹാരക്കുറവ് ചില മരുന്നുകളുടെ ഉപയോഗം മാനസിക പിരിമുറുക്കങ്ങൾ നീരിറക്കം പോലെയുള്ള പ്രശ്നങ്ങൾ കഴുത്തിലെ മാംസ പേശികളുടെ ബലം കുറയുമ്പോൾ അമിതരക്തസമ്മർദം ഉണ്ടാകുന്നത്.

അമിതവണ്ണം എന്നിവയെല്ലാം ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.