ശരീരവേദനകൾ എല്ലുതേയ്മാനം എന്നിവ അകറ്റാൻ ഇതൊരു അല്പം എന്നും കഴിച്ചാൽ മതി..

ഒട്ടുമിക്ക പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം നമ്മുടെ വീടുകളിൽ തന്നെ ഉണ്ടായിരിക്കും. അതായത് ശരീരവേദന എല്ലാം മാറി കിട്ടുന്നതിന് എപ്പോഴും വളരെയധികം നല്ല പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും പ്രകൃതി മാർഗ്ഗങ്ങളിലൂടെ നമുക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. ഇതിനായി നമ്മുടെ ആഹാരം പദാർത്ഥങ്ങളിൽ അല്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇത്തരത്തിലുള്ള ശരീരവേദനകൾ നമുക്ക് ആരോഗ്യത്തോടുകൂടി തന്നെ ചെറുക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും.

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ചെറിയ വസ്തുക്കൾ ആണ് എല്ലാ എന്നത് നമ്മുടെ അടുക്കളയിൽ മിക്കപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചെറുതാണെങ്കിലും എന്നാൽ ആരോഗ്യഗുണങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ വളരെയധികം വലുതായിരിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ നമ്മുടെ ശരീരത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ് നമ്മുടെ ശരീരത്തിലെ വേദനകൾ ഇല്ലാതാക്കുന്നതിന് ഇത് അത്യുത്തമം തന്നെയായിരിക്കും കഴിക്കുന്നതിലൂടെ ശരീരത്തിന് ഇവ കൂടുതലായി ലഭിക്കുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  It is very good for the health of our bones and teeth. We can eat in all different ways it is very good for removing diseases like those that can be eaten, which also contains more calcium. Magnesium, which is present in the body, will not only be very good for eliminating rheumatism but also a good remedy for asthma allergies. Ellin is rich in antioxidants which can be very good for our lever health.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.