സാമ്പാർ ചീര നിങ്ങൾ ഉപയോഗിച്ചു നോക്കൂ കാൻസർ മുതൽ ബിപി വരെ കുറയ്ക്കാം.

വെണ്ടക്ക ഇല്ലാത്ത സാമ്പാർ ഉണ്ടാക്കുന്നത് ചിന്തിക്കാനാവില്ല ചിലർക്ക് എപ്പോഴും വെണ്ടക്ക ചേർത്ത സാമ്പാർ ഉണ്ടാക്കുന്നത് പകരം സാമ്പാർ ചീര ഉപയോഗിച്ചു നോക്കൂ വെണ്ടക്കയുടെ അതെ രുചിയും കൊഴുപ്പും കിട്ടും. ഇത് ഒരു പുതിയ അറിവ് അല്ല. സാമ്പാറിൽ ചീര ഉപയോഗിക്കുന്നതു കൊണ്ടാണല്ലോ സാമ്പാർ ചീര എന്ന പേര് തന്നെ കിട്ടിയത്. പലർക്കും ഇതിൻറെ ഔഷധമൂല്യം അറിയുമോ എന്ന കാര്യം സംശയമാണ്. ഏതുരോഗത്തിനും പരിഹാരം കാണാൻ സഹായിക്കുന്ന സാമ്പാർ ചീര. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളം ലഭിക്കുന്ന ഒന്നാണ്.

പരിപ്പ് ചീര കുളമ്പ് ചീര എന്നും സാമ്പാർ ചീര അറിയപ്പെടുന്നു. യാതൊരു പരിചരണവും കൂടാതെ കാഴച്ച വളരുന്നതിനാൽ കളകൾ എന്ന് കരുതി പറച്ചു കളയുന്നതാണ് സാമ്പാർ ചിരിയുടെ ശാപം. ഗുണത്തിൽ എന്തുകൊണ്ടും വെണ്ടക്കയുടെ മുന്നിലാണ് ഈ സാമ്പാർ ചീര. മറ്റു പച്ചക്കറികളും ആയി തട്ടിച്ചുനോക്കുമ്പോൾ പതിന്മടങ്ങ് വിറ്റാമിൻ എ അടങ്ങിയ അതാണ് സാമ്പാർ ചീര. ഇപ്പോൾ കാത്സ്യം ഫോസ്ഫറസ് ഇരുമ്പ് കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ ഫാറ്റ് തുടങ്ങിയ പോഷകമൂല്യങ്ങളും ഉണ്ട്.

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് സാമ്പാർ ചീര. ശരീരത്തിലെ ഏത് ഇൻഫെക്ഷനും ഇത് പരിഹാരം കാണും. മീസിൽസ് മുതൽ പ്രമേഹം വരെയുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉള്ള കഴിവ് ഇതിനുണ്ട്. കാൽസ്യം ധാരാളം ഉള്ളതിനാൽ കുട്ടികൾക്ക് നൽകുക. എല്ലിനെ യും പല്ലിൻറെ യും ആരോഗ്യം ഉറപ്പാക്കാൻ ആണ് ഇത്. ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ചയ്ക്ക് പരിഹാരമാണ്.

അതിനാൽ സ്ത്രീകളും പെൺകുട്ടികളും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറി ആണ് ഇത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.