സഹപാഠി കരയുന്നത് കണ്ട് ഈ ആറുവയസ്സുകാരി ചെയ്തത് കണ്ടാൽ ആരും ഞെട്ടി പോകും…

ആദ്യമായി സ്കൂളിലെത്തുമ്പോൾ അമ്മയെ പിരിഞ്ഞു സങ്കടത്തിൽ കരയുന്ന കുരുന്നുകൾ സ്കൂളുകളിലെ സ്ഥിരം കാഴ്ചയാണ്. അങ്ങനെ കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അരുണാചൽപ്രദേശിലെ തവാങ് ലെ സ്കൂൾ ഹോസ്റ്റലിൽ അമ്മ വിട്ടുപോയ കുട്ടിയെ ആശ്വസിപ്പിക്കുന്നത്, മറ്റൊരു കുട്ടിയാണ്. മറ്റൊരാളുടെ വിഷമത്തിൽ ചേർന്ന് നിന്ന് ആ കുരുന്നിനു ഉള്ള അഭിനന്ദനങ്ങൾ നിറയുകയാണ് വീഡിയോയ്ക്ക് താഴെ. അമ്മയെ കാണാത്തതിനെ വിഷമത്തിൽ ഇരിക്കുന്ന കുട്ടിയുടെ അരികിലെത്തി, ആശ്വാസവാക്കുകൾ പറയുകയാണ്.

ഈ കൊച്ചു പെൺകുട്ടി. അമ്മയെ മിസ്സ് ചെയ്യുന്നുണ്ടോ എന്നും ഏപ്രിൽ പോകുമ്പോൾ അമ്മയെ കാണാമല്ലോ എന്നും എന്നൊക്കെ പറഞ്ഞ് കൈകൾ ചേർത്തുപിടിച്ചു താലോലിച്ചും തലയിൽ തഴുകി മാ കുട്ടിയെ സമാധാനിപ്പിക്കുക യാണ് ഈ പെൺകുട്ടി. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറുന്ന ഈ കുട്ടി മാതൃകയാകുകയാണ് എന്ന് സോഷ്യൽ മീഡിയ പറയുന്നു. ഈ കുട്ടികൾ വിഷമഘട്ടങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നത് നോക്കൂ.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  The video is going viral by sharing it on social media with the note. Many have commanded that the work of these children is highly commendable and that these children will be good citizens of tomorrow. The child who was worried by the child’s intervention is becoming very happy and the other children are meeting with the child at the end so that we can see the picture of them all happy. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.