സ്കാനിംഗിൽ കാഴ്ച കണ്ടു ഞെട്ടി യുവതി.

ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ആരോഗ്യപരിപാലനത്തിന് ഭാഗമായി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന സ്കാനിങ്. കുഞ്ഞിന്റെ ചലനങ്ങൾ മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ കാലേക്കൂട്ടി കണ്ടെത്താൻ സ്കാനിങ് സഹായകമാകും. അങ്ങനെ സ്കാനിങ്ങിന് പോയ ഒരു അമ്മ കണ്ട കാഴ്ചയാണ് ചിത്രത്തിൽ. കുഞ്ഞു വയറ്റിൽ കിടന്ന് ഇടവിടാതെ ചവിട്ടുന്നത് പതിവായിരുന്നു. അത് എന്താണെന്ന് അറിയാനുള്ള ചെക്ക് പിലാണ് നടുവിരൽ ഉയർത്തിയ കുഞ്ഞിന്റെ സ്കാൻ ചിത്രം ലഭിച്ചത്.

ത്രീ ഡി അൾട്രാ സൗണ്ട് സ്കാൻ നടത്തിയത്. കുഞ്ഞിനെയും പ്രതികരണത്തിന് അച്ഛനുമമ്മയും വിശേഷിപ്പിച്ചത് വളരെ രസകരമാണ്. ഇംഗ്ലണ്ടിലെ ചെൽസി എന്ന യുവതിയും പങ്കാളിയെ ആൻഡ്രിയ വിറ്റു വ്യക്തമാണ് ഈ അപൂർവ്വ കാഴ്ച കണ്ടത്. കണ്ടപാടെ തന്നെ ഒരു നിലവിളിയായിരുന്നു ചെൽസിയുടെ ആദ്യ പ്രതികരണം. പിന്നെ അവർ സ്തബ്ദരായി പോയി. ദുരന്തങ്ങളുടെ പെരുമഴ പെയ്ത 2020-ഓടെ കുഞ്ഞു സഹികെട്ട തന്നെ പ്രതികരണം അടിച്ചതായി എന്നാണ് അമ്മ പറയുന്നത്.

പിറക്കാനിരിക്കുന്ന മകൾ കണ്ണടച്ച് പിടിച്ച് ആണോ വയറിനുള്ളിൽ കിടന്നു നടുവിരൽ മുദ്ര കാട്ടിയത്. തുടക്കത്തിലെ ഞെട്ടിൽ ശേഷം കാറിൽ കയറിയ ശേഷവും അവർ അതേക്കുറിച്ച് പറഞ്ഞ് ഉച്ചത്തിൽ ചിരിയായിരുന്നു എന്നും പറയുന്നു. 10 ലക്ഷത്തിൽ ഒരു കുഞ്ഞിനു മാത്രം കാണുന്ന പ്രതിഭാസം എന്നാണ് സോണോഗ്രാഫി ഇതേക്കുറിച്ച് പറഞ്ഞത്. ഒത്തിരി ആളുകളാണ് ഇതിന് നല്ല മനസ്സുമായി വന്നിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.