റോംസൺ വിൻസെൻറ് ഇനി പുറത്തേക്ക് പോകുമോ.

വളരെയധികം ജനപ്രിയ ശ്രദ്ധയാകർഷിച്ച ടിവി പ്രോഗ്രാം ആണ് ബിഗ്ബോസ് എന്നത് ഇതിൽ നടക്കുന്ന ഒരു കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബിഗ് ബോസിൽ നിന്ന് പുറത്താക്കാൻ പോകുന്നത് ആരാണ് എന്നതിനെ കുറിച്ചുള്ള ന്യൂസുകൾ ആണ് പുറത്തു വരുന്നത്.നിലപാട് ഇല്ലായ്മയിൽ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൈസ് ഗെയിം കളിച്ചും ആയ ഒരാളാണ് റോംസൺ.

ലാലേട്ടൻ പോലും വന്നിട്ട് എന്താ മോനെ നീ ഒന്നും പ്രതികരിക്കാത്തത് എന്ന് പറഞ്ഞ് പരിഹസിച്ചപ്പോൾ പോലും ബിഗ്ബോസ് വീട്ടിൽ ഞാൻ പ്രതികരിക്കില്ല എന്നാൽ പുറത്ത് ആയിരുന്നെങ്കിൽ ഇവർ ഞാൻ ആരാണെന്ന് മനസ്സിലാക്കിയേ എന്ന് റോംസൺ പറഞ്ഞിരുന്നു . ജോൺസൺ എന്നാൽ റോംസൺ ടാക്സുകൾ അടിപൊളിയാണ് കളിക്കുന്നത്. എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ റോൺസൺ ബാഡ് ഇമേജ് ആണ് ഉള്ളത്.

അതെ റോംസൺ പുറത്തുപോകും എന്ന വാർത്തയാണ് ഫോർ ബിഗ് ബോസ് ഗ്രൂപ്പുകളിൽ വരുന്നത്. റിയാസ് പുറത്ത് വലിയ രീതിയിൽ പി ആർ വർക്ക് നടത്തുകയും പുറത്തിറങ്ങിയ ജാസ്മിൻ മീശ ഡെയ്സി നവീൻ എന്നിങ്ങനെയുള്ള ടീമുകളുടെ ആർമി കൾ മാക്സിമം വിജയിപ്പിക്കാൻ വേണ്ടി വോട്ടുകൾ ചെയ്യുകയും ഡോക്ടർ ഫാൻസ് ലക്ഷ്മിപ്രിയ ധന്യ എന്നിവർക്ക്.

വോട്ടുകൾ സ്പ്ലിറ്റ് ആക്കുകയും ചെയ്തപ്പോൾ ഇതിൽ പെട്ടുപോയത് റോൺസൺ ആയിരുന്നു. ചിലപ്പോൾ ഇത്തവണ ഡബിൾ സെക്ഷൻ ഉണ്ടാകുമോ എന്ന് സംശയം ഉണ്ടെന്നാണ് ബിഗ് ബോസ് നിരൂപകരുടെ അഭിപ്രായം. ബിഗ് ബോസ് വിന്നർ ആരാകും ഇന്ന് പലരും കണക്കുകൂട്ടി ഇരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.