റോബിൻ ,ജാസ്മിൻ ആരാധകർ വീഡിയോകൾ തരംഗം.

മലയാളികൾ ഏറ്റവുമധികം ഏറ്റെടുത്ത് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ടിവി പ്രോഗ്രാം ആണ് ബിഗ് ബോസ് എന്നത്. നമ്മുടെ പ്രിയനടൻ മോഹൻലാൽ അവതാരകനായിരുന്ന ബിഗ് ബോസ് വളരെയധികം നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ബിഗ് ബോസ്പുറത്തായ ജാസ്മിൻ അതുപോലെതന്നെ ഡോക്ടർ റോബിൻ എന്നിവരുടെ നിരവധി വീഡിയോകൾ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറി കൊണ്ടിരിക്കുന്നത്.  ഇവരുടെ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ കടുത്ത മത്സരത്തിൽ ആണെന്നും നമുക്ക് ഇത്തരം വീഡിയോകളിൽ നിന്നും.

മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ്. ഇത് ജാസ്മിൻ അപമാനിക്കാനോ പരിഹസിക്കാനുള്ള വീഡിയോ ആണെന്ന് കരുതിയാൽ അല്ല. ജാസ്മിൻ അറിയേണ്ട ചില കാര്യങ്ങളുണ്ട് . കാരണം കഴിഞ്ഞ ദിവസം ഡോക്ടർ റോബിൻ കാലിക്കറ്റ് മോളിൽ എത്തിയപ്പോൾ ആയിരങ്ങളാണ് റോബിനെ കാണാൻ അവിടെ തടിച്ചുകൂടിയത്.

അതിൽ അമ്മമാർ കുട്ടികൾ മുതിർന്നവർ അങ്ങനെ എല്ലാ തരം ആളുകളും ഉണ്ടായിരുന്നു. മലയാളികൾ അത്രമേൽ ഇഷ്ടപ്പെടുന്നു എന്നതിന് ഉദാഹരണമാണ് അവിടെ കണ്ടത്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ റോബിൻ പല ഇന്റർവ്യൂ ഒന്ന് ബേസിക്കലി പാവമാണ് നല്ല വ്യക്തിയാണ് എന്നൊക്കെ പറഞ്ഞെങ്കിലും ജാസ്മിൻ ഇപ്പോഴും റോബിനോട് വൈരാഗ്യ ബുദ്ധി വെച്ചുപുലർത്തുന്നു.

എന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം റോബിൻ കാലിക്കറ്റ് വീഡിയോ എച്ച് മാക്സിമം റോബിനെ ഡീഗ്രേഡ് ചെയ്തു അപമാനിച്ച ഒരു വീഡിയോ ഇട്ടത്. അതിനു താഴെ അവർ കൊടുത്ത കമൻറ് ഇങ്ങനെയാണ്. ബാത്റൂം ആരോ അകത്തു നിന്നും പൂട്ടിയ നിലയിൽ , സെക്യൂരിറ്റി തുറക്കാൻ ശ്രമിച്ചിട്ടും അയാം . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.