റോബിൻ ദിൽഷ എന്നിവരുടെ പ്രണയം ബ്രേക്ക് അപ്പായതു മുതൽ കേൾക്കുന്ന പേരാണ് ആരതി എന്നത്. റോബിൻ ഇന്റർവ്യൂ ചെയ്യാൻ വന്ന റോബിനെ കണ്ടെടുക്കാതെ നോക്കിനിന്ന ആ പെൺകുട്ടിയെ പിന്നീട് ആരാധകർ ചേർന്ന് റോബിന് ക്രഷ് ഉണ്ടെന്നു തരത്തിൽ കമന്റുകൾ ഇടുകയുണ്ടായി. ഇടയ്ക്കിടയ്ക്ക് ആരതിക്കൊപ്പം വീഡിയോസും ഫോട്ടോസ് ഇടുമ്പോൾ ആരാധകരും ചെറിയ സംശയത്തിൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജീവിതത്തിൽ എല്ലാം സിനിമയിൽ എന്നതാണ് സത്യം. കഴിഞ്ഞ ദിവസം റോജ എന്ന സിനിമയുടെ പാട്ടിൽ ആരതിമത്ത് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ അനേകം ആരാധകർ നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ എന്നും നിങ്ങൾ വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥന കമന്റ് ചെയ്യുകയുണ്ടായി.
https://youtu.be/iWUC7tfGC08
മുമ്പ് ഒരു ഇന്റർവ്യൂവിൽ റോബിൻ ആരതിയുമായി ഫ്രണ്ട്ഷിപ്പ് മാത്രമാണ് ഇന്നും എന്നാൽ ഫ്യൂച്ചറിൽ പ്രണയമാകുമ്പോൾ ഇല്ലയോ എന്നൊന്നും പറയാൻ കഴിയില്ല എന്ന് സൂചനയും തന്നിരുന്നു. റോബിൻദിൽഷ എന്നിവരുടെ പ്രണയത്തെ ഒത്തിരി ആളുകൾ സപ്പോർട്ട് ചെയ്തിരുന്നു അവർ വിവാഹിതരാകും എന്ന് തന്നെയാണ് പ്രേക്ഷകർ വിചാരിച്ചിരുന്നത്.
എന്നാൽ അപ്രതീക്ഷിതമായ അവരുടെ വേർപിടൽ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരുന്നു ഇതോടുകൂടി ദിൽഷിക്കും റോബിനും എതിരെ ഒത്തിരി കമന്റുകളാണ് വന്നിരുന്നത്. ദിൽഷ റൂബിനെ തേച്ചുപോയി എന്ന തരത്തിലുള്ള കമന്റുകളും നിരവധി ആയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.