റോഡ് സൈഡിൽ നിന്നിരുന്ന ഭീമൻ മരം മുറിച്ചപ്പോൾ അതിനുള്ളിൽ നിന്നും വരുന്നത് കണ്ടു ജനങ്ങൾ ഞെട്ടി.

റോഡ് വികസനത്തിന് ഭാഗമായി പലപ്പോഴും റോഡിൻറെ സൈഡിൽ നിൽക്കുന്ന മരങ്ങൾ പലതും വെട്ടുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു മരത്തെ വെട്ടുമ്പോൾ ഉണ്ടായ ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. റോഡ് സൈഡിൽ നിന്നിരുന്ന ഒരു വലിയ മരം മുറിച്ചപ്പോൾ അതിന് അകത്തു നിന്നും വെള്ളം വരുന്നത് കണ്ട് അനുഭവത്തോടെ നാട്ടുകാർ നോക്കി നിൽക്കുന്ന ഒരു വീഡിയോയാണ് ഇത്. റോഡ് സൈഡിൽ നിന്നിരുന്ന പടു കൂറ്റൻ മരം വെട്ടിയപ്പോൾ ആണ് ഈ കാഴ്ച കാണാൻ കഴിഞ്ഞത്.

ഈ വലിയ മരം പൂർണ്ണമായി വെട്ടി മാറ്റുന്നതിന് മുമ്പ് തന്നെ അതിശക്തമായ രീതിയിൽ വെള്ളം വരുവാൻ തുടങ്ങി. ഈ കാഴ്ച കണ്ട് പലരും പല രീതിയിൽ ഇതിനെ പറയുവാൻ തുടങ്ങി മഴക്കാലത്ത് വെള്ളം മരത്തിനുള്ളിൽ നിറഞ്ഞത് ആവണം എന്ന് പലരും സംശയിക്കുന്നു. മരം മുറിച്ച് കുറച്ച് സമയം ഇങ്ങനെ വെള്ളം വരുന്നത് തുടർന്നുകൊണ്ടിരുന്നു. കുട്ടികളും വളരെ കൗതുകത്തോടെ കൂടിയാണ് ഈ കാഴ്ച കണ്ടത്.

പലരും തങ്ങളുടെ മൊബൈൽ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പകർത്തി. ആദ്യം പലരും പോകുന്ന പൈപ്പ് ലൈൻ പൊട്ടിയതാണ് എന്ന് വലിയ സംശയിച്ചിരുന്നു. അത്രയ്ക്കും ശക്തിയോടുകൂടി ആണ് വെള്ളം വന്നുകൊണ്ടിരുന്നത്. നീർമരുത് എന്ന മരം വെട്ടിയാൽ മരത്തിൽ നിന്ന് ഇങ്ങനെ വെള്ളം വരാറുണ്ട് എന്നും അതുകൊണ്ടുതന്നെ നീർമരുത് മരം ആണോ എന്ന് പലരും സംശയിച്ചിരുന്നു. എന്തുതന്നെയായാലും ഈ കാഴ്ച പലരും കൗതുകമുണർത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു ഇത് കാണുന്നതിനായി വീഡിയോ കാണുക.