ചാടിയ വയറിനും തടിക്കും പരിഹാരമാർഗ്ഗം പ്രകൃതിദത്തമായ രീതിയിൽ…

ആരോഗ്യത്തിന് എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് കുടവയർ എന്നാൽ കുടവയർ ഇല്ലാതാക്കാൻ പലപ്പോഴും പല വിധത്തിലുമുള്ള ശ്രമങ്ങളും നടത്തുന്നവരുണ്ട്. പക്ഷേ ഇതെല്ലാം പലവിധത്തിൽ ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അമിതമായ വ്യായാമവും മറ്റുപല പ്രശ്നങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല കാരണം തടിയൻ കൊയർ തടിയും വയറും കുറയ്ക്കാൻ അമിത വ്യായാമം ചെയ്യുന്നവർക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

   

എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ലാതെതന്നെ നമുക്ക് ചാടുന്ന വയറിന് വിലങ്ങടാ. തടി കുറയ്ക്കുന്ന പലവിധത്തിലുള്ള മാർഗങ്ങൾ നമ്മളിൽ പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇനി അധികം കഷ്ടപ്പെടാതെ തന്നെ ചാടിയ വയറിനെ ഒതുക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഉണ്ട്. സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ അല്പം ശ്രദ്ധ കൂടി കൊടുത്താൽ മതി. തള്ളി നിൽക്കാത്ത വയറായിരിക്കും എല്ലാവരുടെയും സ്വപ്നം. കയ്യിൽ കിട്ടുന്നതൊക്കെ വാരിവലിച്ച്.

കഴിക്കാതെ അല്പം ശ്രദ്ധിച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. ചില കാര്യങ്ങൾ നമ്മൾ ശീലമാക്കിയാൽ അത് പലവിധത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ഏതുതരത്തിലുള്ള ചാടിയ വയർ ആണെങ്കിലും അതിനെ ഒതുക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നമുക്ക് താഴെ നോക്കാം. അധികം കഷ്ടപ്പെടാതെ മറ്റു പരീക്ഷണങ്ങൾ ഒന്നും ചെയ്യാതെ തന്നെ വയറു കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങളുണ്ട്.

അതിനായി എന്തൊക്കെയാണ് രണ്ടാഴ്ച കൃത്യമായി ശീലിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം. വെളുത്തുള്ളി വെളുത്തുള്ളി ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ആവിയിൽ വേവിച്ച് രാവിലെയും വൈകിട്ടും കഴിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment