രക്തബന്ധത്തെക്കാൾ വലുതാവും സ്നേഹബന്ധം ,വീട്ടമ്മ ജോലിക്കാരനെ നൽകിയ സമ്മാനം കണ്ടു ഞെട്ടിത്തരിച്ച് ബന്ധുക്കളും നാട്ടുകാരും…

രക്ത ബന്ധത്തേക്കാൾ വലുതാകും പലപ്പോഴും സ്നേഹബന്ധം, വീട്ടിൽ ജോലി നിൽക്കുന്നവരോട് പലപ്പോഴും ആത്മബന്ധം തോന്നാറുണ്ട്. ഇപ്പോൾ 25 വർഷമായി എല്ലാത്തിനും കൂടെ നിന്ന് എല്ലായിടത്തും കൂടെ കൊണ്ടു പോയ സൈക്കിൾ റിക്ഷ കാരനോട് ഒഡിഷയിലെ ഒരു വീട്ടമ്മ നൽകിയ സമ്മാനം കണ്ടാണ് നാട്ടുകാരും വീട്ടുകാരും ഒരു പോലെ ഞെട്ടി ഇരിക്കുന്നത്. ഒഡീഷയിലെ കട്ടക്കിൽ ഉള്ള മീന് പട്നായിക് ആണ് രണ്ടു പതിറ്റാണ്ടിലേറെയായി തന്നെ കുടുംബത്തെ സേവിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുദ്ധ സ്മൈലിനെ ആരെയും ഞെട്ടിപ്പിക്കുന്ന സമ്മാനം നൽകിയത്. ഇതിനു പിന്നാലെ പ്രതിഷേധവുമായി ബന്ധുക്കളും എത്തി.

മൂന്ന് നിലകളുള്ള വീടും സ്വർണാഭരണങ്ങളും ആണ് റിക്ഷാക്കാരനെ 63 കാരിയായ മീന സമ്മാനിച്ചത് ഏകദേശംഒരു കോടിയുടെ സ്വത്തുക്കളാണ് ഇത്. മീനാബീ മൂന്ന് സഹോദരിമാർ ബുദ്ധ സ്വത്തുക്കൾ നൽകുന്നതിനെ എതിർത്തിരുന്നു . എന്നാൽ എതിർപ്പുകളെ എല്ലാം അവഗണിച്ച് മീനബി സ്വത്തുക്കൾ എഴുതി നൽകുകയായിരുന്നു. മീൻ നബിയുടെ മകൾ കോമളിനെ നെ സ്കൂളിലും കോളേജുകളിലും കൊണ്ടുപോയി വെട്ടിയിരുന്നത് ബുദ്ധ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞവർഷം മീനബിയുടെ ഭർത്താവ് മരിച്ചിരുന്നു.

ഹൃദയസ്തംഭനംമൂലം മകൾ കോമൾ പിന്നീട് മരിച്ചു. ഈ സമയത്ത് ഒക്കെ ബുദ്ധയും കുടുംബവുമാണ് മീനാ ബികെ താങ്ങിനിർത്തുന്നത്. ഭർത്താവിനെയും മകളുടെയും മരണം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. ഈ സമയത്ത് ബന്ധുക്കൾ എന്നെ കൈയൊഴിഞ്ഞു. ഞാൻ തീർത്തും ഒറ്റപ്പെട്ടു എന്നാൽ എന്റെ സങ്കട സമയത്ത് ഇറച്ചി കാരനും കുടുംബവുമാണ് എനിക്ക് താങ്ങായി തണലായി മാറിയത്.

പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ അവർ എന്റെ കൂടെ നിന്നു, എന്റെ ബന്ധുക്കൾക്ക് ഇഷ്ടംപോലെ സ്വത്തുണ്ട് എന്റെ സ്വത്ത് ഒരു പാവപ്പെട്ട കുടുംബത്തിന് നൽകുവാൻ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. മീനബി ഇന്ത്യ ടുഡേ യോട് പറഞ്ഞു തന്റെ മരണശേഷം ആരും അവരെ ഉപദ്രവിക്കാതെ ഇരിക്കാൻ ബുധനും കുടുംബത്തിനും എല്ലാം നിയമപരമായി ദാനം ചെയ്യാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നും മീന ബി കൂട്ടിച്ചേർത്തു. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക..