ക്ലോസറ്റും വാഷ്ബേസിനും പുത്തൻ പുതിയത് പോലെ ഇരിക്കാൻ…

എപ്പോഴും വളരെ ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ബാത്റൂം ക്ലീനിങ് അതുപോലെ തന്നെ നമ്മൾ കൈ വാഷ്ബേസിന് വളരെയധികം വൃത്തിയാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്കൊരു സൊലൂഷൻ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും ഈ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുന്നത്.

   

വളരെ എളുപ്പത്തിൽ നമുക്ക് ബാത്റൂമിൽ ക്ലീനിങ് അതുപോലെ തന്നെ നമ്മുടെ ഫ്ലോർ ടൈൽ ക്ലീനിങ് എല്ലാം നല്ല രീതിയിൽ എളുപ്പത്തോടെ ചെയ്യുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം ഇതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് വിംബാർ ആണ് വിംബാറും അതുപോലെ തന്നെ അല്പം വിനീഗർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക്.

ഇത്തരത്തിൽ ബാത്റൂമും അതുപോലെ തന്നെ ക്ലോസറ്റും ബാത്റൂം ടൈലുകളും നല്ല വൃത്തിയോടുകൂടി ലഭിക്കുന്നതിന് സാധിക്കുന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത് ഈ സൊല്യൂഷൻ തയ്യാറാക്കി എടുക്കുകയാണ് ഈ സൊല്യൂഷൻ തയ്യാറാക്കി എടുക്കുന്നതിനായി ഒരു പാത്രത്തിലേക്ക് അല്പം ജിം സോപ്പ് നല്ലതുപോലെ ചെറുതായി അരിഞ്ഞതോ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തത് എടുക്കുക അതിലേക്ക് ഈ വിനീഗർ ചേർത്ത് കൊടുക്കുക വിനിഗർ ചേർത്ത് കൊടുക്കുമ്പോൾ അല്പം പതഞ്ഞു വരുന്നതായിരിക്കും.

അതിനുശേഷം നമുക്ക് ഈ സൊല്യൂഷൻ ബാത്റൂമിലെ ക്ലോസറ്റിലും അതുപോലെ തന്നെ കഴുകേണ്ട ടൈലിന് മുകളിലും കൂടാതെ വാഷ്ബേസിനിലും അല്പം നേരം ഉറച്ചു വയ്ക്കുക പത്തുമിനിറ്റ് ഒഴിച്ച് വെച്ചതിനുശേഷം അല്ലെങ്കിൽ നന്നായി എല്ലായിടത്തും പുരട്ടിക്കൊടുത്തതിനു ശേഷം നമുക്ക് സ്ക്രബർ ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ബാത്റൂമിലെ കറയും അതുപോലെ ചെളിയും നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.