സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെ അധികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് തൈരും കടലമാവും ചേർന്ന മിശ്രിതം ഇന്ന് ജർമ സംരക്ഷണത്തിന് വിപണിയിൽ ഉത്തരം മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ അതായത് കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും ഒട്ടും നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ഇന്ന് വിപണിയിൽ ആകുന്ന ഉത്പന്നങ്ങളിലും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ ചെയ്യുന്ന ട്രീറ്റ്മെന്റുകളും.
ചർമത്തിൽ കേടുപാടുകൾ സൃഷ്ടിക്കുന്നതിനും മാത്രമല്ല അത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ചരമ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ചർമ്മത്തിനുണ്ടാകുന്ന കരിവാളിപ്പ് അകറ്റുന്നതിനും ചർമ്മത്തിന് നല്ല നിറം നൽകുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കടലമാവ് ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും.
എണ്ണമയമുള്ള ചർമ്മത്തിന് വളരെയേറെ മികച്ച ഒന്നാണ് കടലമാവ് സോപ്പിന് പകരം കടലമാവ് ഉപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നൽകുന്നതിന് വളരെയധികം ഉത്തമമാണ് കടലമാവേൽ അല്പം തൈര് ചേർത്ത് മുഖത്ത് ഇടുന്നത് മുഖത്തിന് തിളക്കം ലഭിക്കുന്നതിന് സഹായിക്കും ഗുണമുള്ള ഒന്നാണ് മുഖത്തിന് ഈർപ്പം നൽകുന്ന ഇതും മുഖചർമ്മത്തെ ലോലമാക്കുന്നതിനും വളരെയധികം ഉത്തമമായ ഒന്നാണ്.
പ്രായം കുറയ്ക്കുന്നതിനും ചർമ്മത്തിലെ കറുത്ത പാടുകളും മറ്റു കുത്തുകൾ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കും ഇത് ചർമ്മത്തിലെ വരൾച്ചക്ക് പരിഹാരം കാണുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.