മുടി കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കും..

മുടിസംരക്ഷണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുടിയുടെ വളർച്ചയെന്നത് മുടിവളർച്ച ഇരട്ടിയാക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള കേശ സംരക്ഷണം മാർഗ്ഗങ്ങളും അതായത് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളും അതുപോലെ തന്നെ ഒത്തിരി പണം ചെലവ് ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും വളരെയധികം ആണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യഥാർത്ഥത്തിൽ ഗുണങ്ങൾ നൽകുന്നുണ്ടോ എന്നത്.

   

ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ് ഉണ്ടാകുന്ന എന്നിവ ഇല്ലാതാക്കിയാൽ മാത്രമായിരിക്കും മുടി നല്ല രീതിയിൽ വളരുകയുള്ളൂ മുടിയുടെ കാര്യത്തിലും 40 ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിലും മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് മുടിക്ക് ഡാമേജ് ഉണ്ടാകുന്നതിനും കാരണമായിത്തീരും.മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും മുടിക്ക് അൽപസമയത്ത് ശ്രദ്ധ നൽകുക എന്നതാണ് വളരെയധികം.

പ്രാധാന്യമുള്ളത്.ഇത്തരത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ മുടി കൂടുതലും വളരുന്നത് രാത്രികാലങ്ങളിലാണ്. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ കുറച്ചു കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുകയാണെങ്കിൽ മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിന് സാധിക്കും.മുടി വളരുന്നതിന് വേണ്ടിരാത്രികാലങ്ങളിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് വളരെയധികം നല്ലതായിരിക്കും.

അതായത് രാത്രിയിൽ മുടികെട്ട് എല്ലാം കളഞ്ഞ് മുടി നല്ലതുപോലെio വൃത്തിയാക്കി ഒതുക്കിവിടുക എന്നതാണ്.ഇതിൽ ഒരു കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടത് മുടി ചീള് എപ്പോഴും നല്ല ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം പല്ലുകള്‍ച്ചയുള്ള കോമ്പ് ഉപയോഗിക്കുന്നത് ആയിരിക്കും ഏറ്റവും ഉത്തമം. ഇങ്ങനെ ചെയ്യുമ്പോൾ മുടി പൊട്ടി പോവുക മുടിയിൽ ഉണ്ടാകുന്ന ഡാമേജ് എന്നിവ പരിഹരിക്കുന്നതിന് സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment