ഒരിക്കലും നിങ്ങൾ വസ്ത്രം കണ്ടു വിലയിരുത്തരുത്, ഈ സംഭവം നിങ്ങൾ ഒരു പാഠമായിരിക്കട്ടെ

ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്ന് പറയുന്നത് ചുമ്മാതല്ല, അതിന് ഉത്തമ ഉദാഹരണങ്ങൾ നിരവധി ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്. ചിലർക്ക് മാന്യമായ വസ്ത്രധാരണം ആണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും. ചിലരാവട്ടെ തുറന്ന് മോശമായി തോന്നുമെങ്കിലും മനുഷ്യ നല്ലതായിരിക്കും. ഇപ്പോഴിതാ അങ്ങനെയൊരു സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിന് ദൃക്സാക്ഷിയായ സംഗീത യുവാവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരും അപ്പോഴാണ് ബസ് സ്റ്റോപ്പിലേക്ക് യാചകൻ എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വൃദ്ധൻ വരുന്നത്. മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കാണുന്ന ചെയ്തതോടെ പലരും പുറകോട്ട് പിൻവലിഞ്ഞു. വൃദ്ധൻ കയ്യിൽ ഒരു പ്ലാസ്റ്റിക് കൂടും ഉണ്ട്. വിശന്നു വലഞ്ഞുള്ള വരവാണെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വ്യക്തമാണു.

അദ്ദേഹം ബസ്സ്റ്റോപ്പിലേക്ക് എത്തിയതും പലരുടേയും മുഖം ചുളിക്കും ഉണ്ടായിരുന്നു. ആ അമ്മയെ കുഞ്ഞിന്റെ അടുത്തേക്ക് തന്നെ അദ്ദേഹം നിൽക്കുകയും ചെയ്തു. അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചു പിടിച്ചു നിൽക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നു. കയ്യിലുണ്ടായിരുന്ന കുഞ്ഞ് വൃദ്ധനെ കണ്ടത് കൊണ്ടാവണം പെട്ടെന്ന് കരയാൻ തുടങ്ങി.

കുഞ്ഞ് കരയാൻ തുടങ്ങിയതോടെ എന്തൊക്കെയോ വൃദ്ധരോടുള്ള ദേഷ്യം കൊണ്ടു പിറുപിറുത്ത് ആ സ്ത്രീ മാറിയെന്നു നിന്നു. അദ്ദേഹത്തോട് ഞാനൊരു അവിടെ ഉണ്ടായിരുന്ന പലർക്കും അമർഷം മനസ്സിൽ തോന്നിയിട്ടുണ്ടോ എന്ന് ഉറപ്പാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.