പ്രവാസിയായ അച്ഛനെ കുറിച്ചുള്ള മകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നു.

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്. രണ്ടു മൂന്ന് വർഷത്തിലൊരിക്കൽ ലീവിന് വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ല ആയിരുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം ഞാനും എന്റെ അമ്മയും മാത്രമുള്ള ഒരു കുഞ്ഞു ലോകത്തേക്ക് അതേപോലെ കടന്നുവരാറുള്ള അച്ഛനോട് എനിക്ക് എന്തോ ഒരു അകൽച്ച ആയിരുന്നു. പുത്തനുടുപ്പുകൾ കളിപ്പാട്ടങ്ങളും എല്ലാം വരുമ്പോൾ ഒറ്റയ്ക്കാണ് കിടക്കാൻ വിധിക്കപ്പെടുന്നത് അച്ഛനോടുള്ള സ്നേഹം കുറയുന്നതിന് കാരണമായി. ഞാൻ വളരുന്നതിനോടൊപ്പം അച്ഛനോടുള്ള അകൽച്ചയും വളരുകയായിരുന്നു.

എൻജിനീയറിങ് പഠനം കഴിഞ്ഞ് ഉടൻ അച്ഛനെ എനിക്ക് ഒരു വിസ തയ്യാറാക്കി ദുബായിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി. നാടും വീടും വിട്ട് അമ്മയെ പിരിയുക എന്നത് ഹൃദയഭേദകമായ ഒന്നായിരുന്നു. എന്നാലും അച്ഛന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ദുബായ് എയർപോർട്ടിൽ അച്ഛന്റെ കൂട്ടുകാരൻ സിദ്ദിഖ് കൊപ്പം അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു എന്നെ കണ്ട ഉടനെ അച്ഛന്റെ കണ്ണുകളെന്തിനു നിറയുന്നുണ്ടായിരുന്നു. സെയ്ദ് ഇകെ പരിചയപ്പെടുത്തി.നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു.

ഞാൻ എല്ലാത്തിനും മറുപടി മാത്രം നൽകി. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ താമസസ്ഥലത്തേക്ക് എന്നെ കൊണ്ട് വിട്ടതിനുശേഷം അവർ തിരിച്ചു പോയി. സെയ്ദ് ക്ക് താമസിക്കുന്നത് ഇവിടെ അടുത്താണ്. എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ഇക്കയുടെ നമ്പർ തന്നിരുന്നു. എ സി മുറിയിലെ ഇരുന്നുള്ള ജോലി അത്യാധുനിക സൗകര്യമുള്ള താമസം എല്ലാമുണ്ടായിട്ടും നാടുവിട്ടത് സങ്കടം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

ഒരു രാത്രി പോലും അമ്മയെ പിരിഞ്ഞിരിക്കാൻ സാധിക്കാത്ത എന്നോട് അച്ഛൻ ചെയ്തത് വളരെ ക്രൂരമായി തോന്നി. ഇതുപോലെയുള്ള ജീവിതത്തിൽ മദ്യം അറിഞ്ഞിട്ട് ആയിരിക്കണം അച്ഛൻ വല്ലപ്പോഴുമൊരിക്കൽ രണ്ട് മൂന്ന് വർഷത്തിൽ ഒരു തവണ മാത്രം വീട്ടിലേക്ക് വരുന്നത്. ഇവിടെ കൊണ്ടു വിട്ടിട്ട് ഒരാഴ്ചയും ആയി ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല. ചിന്തയിൽ അച്ഛനോടുള്ള അമർഷം കൂടി കൂടി വന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണുക.