പ്രസവ റൂമിൽ ഭാര്യക്ക് ധൈര്യം പകരാൻ വന്നതാണ്,എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടു ഡോക്ടറെ ചിരിച്ചു പോയി.

ഭാര്യയ്ക്ക് ധൈര്യം പകരാൻ ലേബർ റൂമിലേക്ക് കൂടെ കയറി ഭർത്താവ് എന്നാൽ ഭാര്യയ്ക്ക് വേദന തുടങ്ങിയതോടെ സഹിക്കാനാവാതെ ആ ഭർത്താവ് ചെയ്തത് ഇങ്ങനെ. സോഷ്യൽ മീഡിയയിൽ വൈറലായ രസകരമായ ഒരു പ്രസവ വീഡിയോ ആണ് ഇന്ന് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു സഹപ്രവർത്തകരായ ബെൻന്നും ആമിയും. എന്നാൽ അപ്രതീക്ഷിതമായിരുന്നു ബെന്നിയും ആമീയുടെയും ജീവിതത്തിലേക്ക് ആ കുഞ്ഞിന്റെ കടന്നുവരവ്.

ആദ്യപ്രസവം ആയതുകൊണ്ട് തന്നെ എല്ലാവരെയും പോലെ ആമിയും ഉത്കണ്ഠയും ഭയവും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ധൈര്യശാലിയായ ഭർത്താവ് ബന്ധം തന്റെ കാമുകി ധൈര്യം പകരാൻ ലേബർ റൂമിൽ കൂടെ കയറിയത്. വൺ ബോൺ എവരി മിനിറ്റ് എന്ന് ബ്രിട്ടീഷ് ഡോക്യുമെന്ററി ചാനൽ പ്രസവ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അവിടെയുണ്ടായിരുന്നു. അതോടെ ബെന്നിയുടെ കരുതൽ ഇരട്ടിയായി.

അങ്ങനെ ആമിക്ക് വേദന തുടങ്ങി ബെൻ ആകട്ടെ അവൾക്ക് ധൈര്യം പകർന്നു കൂടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ വേദന കടുത്ത തുടങ്ങിയതോടെ ബെൻ വിയർക്കാൻ തുടങ്ങി. ഒടുവിൽ ബോധംകെട്ടുവീണു അവിടെയുണ്ടായിരുന്ന നഴ്സുമാർ വെള്ളം കുടഞ്ഞു പിന്നെ എണീറ്റ് എങ്കിലും ഉടനെ വാളും വെച്ച് വീണ്ടും വീണു. അവശനായി നിലത്ത് കിടക്കുകയാണെങ്കിലും.

വാൾ വെക്കുന്നതിനിടയിൽ ആമിയുടെ സുഖവിവരങ്ങൾ ബെൻ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ പ്രസവം എല്ലാം കഴിഞ്ഞ ശേഷം ബെൻ പ്രതികരണം ഇങ്ങനെ. അവൾ വേദന കൊണ്ട് പുളയുന്നത് കണ്ടു നിൽക്കാൻ എനിക്കായില്ല. എനിക്ക് എൻറെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് അനുഭവപ്പെട്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.