പ്രമേഹം വരുന്നതിനുള്ള സാധ്യതയുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും….

പ്രമേഹം വളരെ സർവ്വസാധാരണമായ രോഗമായി മാറിയിരിക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത്. അഞ്ചിൽ ഒരാൾ വീതം പ്രമേഹരോഗിയാണ്. മറ്റൊരാൾ ആണെങ്കിൽ പ്രമേഹം ഉണ്ടെങ്കിലും അത് അറിയാതെ കൊണ്ടുനടക്കുന്ന ആളാണ്. മൂന്നാമതായി ഉള്ളത് പ്രീ ഡയബറ്റിക് രോഗിയാണ്. അഞ്ചൽ മൂന്നുപേരും ഒന്നല്ലെങ്കിൽ പ്രമേഹരോഗിയാണ്, അല്ലെങ്കിൽ പ്രമേഹരോഗം അടുത്ത നിമിഷം തന്നെ വരാമെന്ന് ആളാണ്. മിക്കവാറും ഇന്ന് കേരളത്തിലെ എല്ലാ വീടുകളിലും ഒരു പ്രമേഹരോഗികൾ എങ്കിലും ഉണ്ട്.

ഒരു വീട്ടിൽ തന്നെ പല പ്രമേഹരോഗികൾ ഉണ്ട് എന്ന് പലർക്കും അറിയാം. എന്തുകൊണ്ടാണ് പ്രമേയം കൂടുതലായി ഉണ്ടാകുന്നത്. പ്രമേഹം എന്നത് ഒരു പാരമ്പര്യ രോഗമാണ് എന്നത്. പ്രമേഹ രോഗം ഉള്ള ആളുകളും അതിനുത്തരം കണ്ടെത്താറുണ്ട് അമ്മ അച്ഛനും തന്ന പോയതാണ് എന്ത് ചെയ്യാനാണ്. പ്രമേഹം ഒരു പാരമ്പര്യ രോഗമാണോ? പ്രമേഹത്തിന് പാരമ്പര്യ സ്വഭാവം ഉണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

What can we do to keep it in check if we have a hereditary character? Diabetes is not an inherited disease. But it’s just that it has a traditional character. If you want to say that there is a hereditary disease, a gene in the body of the father and mother will pass the gene to the children and the children will also be healthy. One of the most important examples of that is red green colour blindness. Gene, a hereditary component, can also come to her children, but it is not mandatory to get sick there. Two important reasons for developing diabetes are hereditary behavior, 2 recent changes in our lifestyle.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.