മുടിയുടെ വളർച്ചയ്ക്ക് കഞ്ഞിവെള്ളം കിടിലൻ മാർഗ്ഗം..

മുടിയുടെ സംരക്ഷണത്തിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്നത്തെ ആളുകളും മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളാണ് ആശ്രയിക്കുന്നത് ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം പണ്ടുകാലം മുതൽ തന്നെ മുടി വളർച്ചയ്ക്ക് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെയാണ് നമ്മുടെ പൂർവികരാശ്രയിച്ചിരുന്നത്.

   

ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മുടി ആരോഗ്യത്തോടെ തഴച്ചു വളരുന്നതിന് ഏറ്റവും അധികം മികച്ച ഒരു മാർഗ്ഗം തന്നെയായിരിക്കും കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് മുടിയുടെ വളർച്ചയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതായിരിക്കും മുടിവളർച്ച സാധ്യമാകുന്നതിന് കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റികൾ വളരെയധികം മികച്ച ഒരു മാർഗ്ഗമാണ് മുടി ആരോഗ്യത്തോടെ തഴച്ചു വളരാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് കന്യവെള്ളം കഞ്ഞിവെള്ളം തലയിൽ തേക്കുമ്പോൾ അല്പം.

പേസ്റ്റ് രൂപത്തിൽ അരച്ച് രണ്ടുംകൂടി മിക്സ് ചെയ്ത് അയക്കുന്നത് മുടിവളർച്ച ഇരട്ടിയാക്കുന്നതിന് സഹായിക്കുന്നതായിരിക്കും ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്തിരിക്കാൻ സാധിക്കുന്നതായിരിക്കും.ഇവിടെ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ ചിലപ്പോൾ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് നമ്മുടെ തലമുടിയുടെ സംരക്ഷണത്തിനായി ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതായിരിക്കും അതുകൊണ്ടുതന്നെ.

കഞ്ഞിവെള്ളം ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും കൂടുതൽ നല്ലത് കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ തലയിലെ താരം ചൊറിച്ചിൽ ഫംഗസിനെ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കും അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment