പിണക്കം മറന്ന് ഡോക്ടർ റോബിനും ജാസ്മിനും ഒന്നിച്ചപ്പോൾ..

പ്രേക്ഷകരുടെ ഏറ്റവുമധികം താല്പര്യമുള്ള ഡിഗ്രി പ്രോഗ്രാമുകളിൽ വളരെയധികം മുന്നിൽ നിൽക്കുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. ബിഗ് ബോസ് ഓരോ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ബിഗ് ബോസിന് കത്ത് മുട്ടൻ അടിയും എന്നാൽ പുറത്തുവന്നപ്പോൾ എങ്കിലും ഗെയിം ഗെയിമായി കാണും എന്ന് കരുതിയെങ്കിലും അത് തുടർന്ന് കൊണ്ട് പ്രേക്ഷകരെ കൊണ്ട് ജാസ്മിൻ ഈ ജന്മം റോബിനും.

ആയി ചേരില്ല എന്ന് എഴുതി തള്ളി അവർക്ക് മറുപടിയാണ്. ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകരെ പോലും ഞെട്ടിച്ചുകൊണ്ട് അത് റോബിൻ,ജാസ്മിൻ,നിമിഷ എന്നിവർ ഒരുമിക്കുകയും ജാസ്മിൻ കെട്ടിപ്പിടിച്ചു നിൽക്കുന്ന വീഡിയോ ജാസ്മിൻ തന്നെ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ഉണ്ടായത്. അതെ ചില സാഹചര്യങ്ങളിൽ ചിലപ്പോൾ കാക്ക മലന്നു പറക്കും അതാണിവിടെ സംഭവിച്ചത്.

തന്റെ പാർട്ണർ മോണിക്ക പോയതിന് ഡിപ്രഷൻ ആയിരുന്ന ജാസ്മിനെ തേടി ഡോക്ടർ റോബിൻ എത്തി. അതാണ് ഡോക്ടറെ റോബിൻ അകത്തുള്ളത് അദ്ദേഹം പറഞ്ഞിരുന്നു ഇവിടെ കാണുന്ന പോലെയുള്ള പോലെയല്ല പുറത്തുള്ള ഡോക്ടർ റോബിൻ രാധാകൃഷ്ണന്. അതെ അകത്തുള്ള ഇതിനേക്കാൾ പൊളിയാണ് പുറത്തെ റോബിൻ എന്നതാണ് സത്യം. ഇതാണ് ഞങ്ങളും കാണാൻ ആഗ്രഹിച്ചത്. റോബിൻ ജാസ്മിൻ സൗഹൃദത്തിനും വലിയ ഒരു ഉദാഹരണമായാണ് ഇത് കാണേണ്ടത്.

പിണക്കങ്ങളും ദുഃഖങ്ങളും മറന്നു ജാസ്മിൻ ഡോക്ടർ റോബിൻ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രസിദ്ധി ഒരു സംഭവം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ്. ഇത്തരത്തിൽ ജാസ്മിൻ റെയും റോബിനെ യും അതുപോലെതന്നെ നിമിഷയുടെയും വീഡിയോ വളരെയധികം വൈറലായി..