പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു എങ്കിലും അവൻ ധൈര്യം കൈവിട്ടില്ല പത്തുവയസ്സുകാരൻ പെരുമ്പാമ്പിനെ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ..

ഒരു പാമ്പിനെ കണ്ടാൽ മുട്ട് വിറക്കുകയും പേടിച്ച് ഓടുകയും ചെയ്യുന്നവരാണ് പലരും. എന്നാൽ ഒരു കൂറ്റൻ പെരുമ്പാമ്പിനെ പിടിയിൽ പെടും അതോ ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പത്തുവയസുകാരനെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ജനങ്ങൾ. കർണാടകയിലെ മണ്ണ് കുടിയിൽ ആണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സങ്കൽപം എന്ന കുട്ടിയാണ് ധൈര്യത്തോടെ നേരിട്ടത്. പാമ്പിനെ പിടിയിൽനിന്നു രക്ഷപ്പെട്ട എങ്ങനെ ഇന്ന് സങ്കല്പ പറഞ്ഞപ്പോൾ വീട്ടുകാർ പോലും വളരെയധികം നടുങ്ങുന്നയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് സമീപത്തുള്ള അമ്പലത്തിൽ പതിവായി വിളക്ക് വെക്കുന്നതിന് വേണ്ടി പോകാറുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു കുട്ടി അമ്പലത്തിലേക്ക് പോകുന്നത് ഇതിൽ പതുങ്ങിയിരുന്ന് പെരുമ്പാമ്പ് കുട്ടിയുടെ കാലി ചുറ്റിയത് കുട്ടിയുടെ വലതുകാലിൽ ആണ് പാമ്പ് ചുറ്റിയത്. ഒരു നിമിഷം സങ്കല്പ പേടികൊണ്ട് വിറച്ചുപോയി. എന്നാൽ അവൻ പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്തു. പിന്നെ ഒട്ടും വൈകിയില്ല. കാലിൽ ചുറ്റിയ പാമ്പിനെ ഇടതു കാലുകൊണ്ട് ശക്തിയായി കുട്ടി തൊഴിച്ചു.

തൊഴിക്കുന്ന അതിനിടയിൽ കുട്ടിക്ക് പാമ്പുകടി ഏൽക്കുകയും ചെയ്തു. എന്നാൽ തൊഴിയുടെ ആഘാതത്തിൽ പിടിവിട്ട് പാമ്പ് ഓടയിലേക്ക് തന്നെ മറിഞ്ഞു. ഉടൻതന്നെ ഓടി മറിയ ക്കുട്ടി നിലവിളിച്ച് അയൽക്കാരെ വിവരമറിയിച്ചു. ഇവർ വിളിച്ചത് അറിയിച്ച ഇവിടെ എത്തിയ പാമ്പുപിടുത്തക്കാരൻ ഓടയിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ സമീപത്തുള്ള ബയോളജിക്കൽ പാർക്കിലേക്ക് തുറന്നുവിട്ടു.