മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പിക്ക് കൂടി ഒഴിച്ചു. സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു എഴുന്നേറ്റു ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. എന്റെ പേര് ഹരികൃഷ്ണൻ വയസ്സ് 40 എന്റെ മരണത്തിന് ആരും കാരണക്കാരല്ല എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു എന്റെ പെട്ടിക്കളിൽ ഒരു വിൽപത്രം ഉണ്ട് എന്റെ എല്ലാ സുഹൃത്തുക്കൾക്കും എന്റെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു.
കൊടുത്തിരിക്കുന്നു. പിന്നെയുള്ള 20000 രൂപ ഈ ഹോട്ടലിന്‍റെ ചെലവിനും ശവസംസ്കാരത്തിന് ഉപയോഗിക്കാം അനാഥനായതുകൊണ്ട് ആരും അന്വേഷിച്ചു വരില്ല. അതുകൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യമില്ല എന്ന് ഹരികൃഷ്ണൻ എഴുതി പേപ്പർ മടക്കിവെച്ച ശേഷം മേശവലിപ്പ് തുറന്ന് വിഷം നിറച്ച കുപ്പി ഒന്നൂടെ എടുത്തുനോക്കി അവശേഷിച്ചാൽ മദ്യം കാലിയാക്കി ഒരു സിഗരറ്റ് തുറന്നിട്ടെ പുറത്തേക്കു നോക്കി.
https://www.youtube.com/watch?v=vE5AzxNC8D8
മുന്നിൽ നഗരം ഇരുട്ടിൽ മുങ്ങി തുടങ്ങിയിരുന്നു ഈ നഗരത്തിൽ നാളെ മുതൽ ഹരി കൃഷ്ണൻ ഇല്ല ആരായിരുന്നു താൻ ആരുമല്ല ഹരികൃഷ്ണൻ എന്ന പേര് പോലും താൻ തന്നെ വെച്ചതാണ്. ഓർമ്മ വന്ന കാലം തൊട്ട് ഈ നഗരത്തിൽ പാട്ടപെറുക്കി നിറയുന്ന ഒരു തള്ള കൂടെയുണ്ട് അവർ തന്നെ ആരെങ്കിലും ആയിരുന്നു എന്ന് അറിയില്ല വിവരം വെച്ച് തുടങ്ങുമ്പോൾ ഒരു ലോറിയിൽ അവർ അവസാനിച്ചിരുന്നു.
ഏതോ പോലീസുകാരാണ് ഒരു ഓർഫനേജിൽ കൊണ്ട് ചെന്നാക്കിയത് അത്യാവശ്യ വിദ്യാഭ്യാസം അവിടുന്ന് കിട്ടി 17 വയസ്സും അവിടെ നിന്ന് ഇറങ്ങി പണ്ട് ആക്രസാധനങ്ങൾ പെറുക്കി നടന്നിച്ച് ഒരു ആക്രിക്കട തുടങ്ങുകയായിരുന്നു ഒറ്റയ്ക്കായത് കൊണ്ടാവണം കയ്യിൽ കുറെ പൈസ വന്നു ഉയർന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.