പല്ലുകളിലെ ഗ്യാപ്പ് കറ ഈയൊരു കാര്യം ചെയ്താൽ നീക്കം ചെയ്യാൻ.

കുറച്ച് ആളുകളെങ്കിലും പല്ലുമായി ബന്ധപ്പെട്ട ഈ ഒരു പ്രശ്നം അനുഭവിക്കുന്നവർ ആയിരിക്കും. ഭക്ഷണം കയറുക പല്ലിൽ നല്ലതുപോലെ ഗ്യാപ്പ് ഉണ്ടാവുകഎന്നതെല്ലാം എല്ലാ ആളുകളും നേരിട്ട് ഇരിക്കുന്ന പ്രശ്നങ്ങൾ ആയിരിക്കാം ആളുകളിലും എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ലിന്റെ ഇടയിൽ കയറി ഇരിക്കുന്നത് സ്വാഭാവികമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചാണ് പറയുന്നത്.

   

ഇത് വളരെയധികം നിസ്സാരമായ ഒരു കാര്യമാണെങ്കിലും ഇത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും.അതായത് എന്ത് ഭക്ഷണങ്ങൾ കഴിക്കുമ്പോഴും പല്ലിന്റെ ഇടയിൽ കയറിയിരുന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നത്. ഇതുമൂലം എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. പല്ലുകൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.തമ്മിൽ കൂട്ടിമുട്ടിയിരിക്കുന്ന പൊസിഷനെ കോൺടാക്ട് പോയിന്റ് എന്നാണ് അതായത് പല്ലുകൾ തമ്മിൽ കൂട്ടിമുട്ടിയിരിക്കുന്ന ഭാഗത്തെ ആണ്.

ആണപ്പല്ലുകളുടെ ഇടയിൽ കോൺടാക്ട് വളരെയധികം വീഥി കൂടിയത് ആയിരിക്കും. ഈ കോൺടാക്ട് പോയിന്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പല്ലിന്റെ ഇടയിൽ ഭക്ഷണപദാർത്ഥങ്ങൾ ഇരിക്കുന്നതിന് കാരണമായി തീരുന്നത്. വളർന്നുവരുന്ന കുട്ടികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായിരിക്കും കാരണം അവരുടെ കോൺടാക്ട് പോയിന്റ് വീതി വച്ച് വരുന്ന സമയമാണ് അതുകൊണ്ടാണ്.

പല്ലുകളുടെ വളർച്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അധികം കണ്ടുവരുന്നതായ വളർച്ചയെത്തി വളരെയധികം ആയിരിക്കും ഇരിക്കുക അപ്പോൾ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ അത് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് സാധ്യത കൂടുതലാണ്. അതുപോലെതന്നെ പല്ലുകൾക്ക് തേയ്മാനം വരുന്നത് ഇത്തരത്തിലുള്ള പ്രശ്നം വർധിക്കുന്നതിനേ കാരണമാകും. അതുപോലെതന്നെ മോണ രോഗം വരുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അമിതമായി കാണപ്പെടുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.