പ്രസവ വേദനയിൽ കാമുകിയെ ആശ്വസിപ്പിക്കാൻ കയറിയതാണ് എന്നാൽ കാമുകന് സംഭവിച്ചത്…😱

ഒരു അമ്മയാണത്വളരെയധികം പ്രയാസമുള്ള ഒരു കാര്യമാണ് ഒരു സ്ത്രീ അനുഭവിക്കുന്ന പ്രസവവേദന എന്നത് ആർക്കും ചിന്തിക്കാൻ സാധിക്കാത്ത അത്രയും തരത്തിലുള്ള ഒരു വേദനയാണ് എന്നാൽ കുഞ്ഞുങ്ങളെ കാണുമ്പോൾ അത്തരം വേദനകൾ അമ്മമാർ മറക്കുകയും ചെയ്യുന്നതായിരിക്കും. പലപ്പോഴും പ്രസവത്തിന് നിസ്സാരമായി കാണുന്നവർ ഇന്ന് വളരെയധികം ആണ്.

   

എന്നാലേ യഥാർത്ഥത്തിൽ ഒരു സ്ത്രീയുടെ പ്രസവവേദന എന്നത് പുരുഷന്മാർക്ക് സഹിക്കാൻ സാധിക്കുന്നതിലും അപ്പുറം തന്നെയായിരിക്കും. പ്രസവ വേദനയുടെ വേദനയുടെ ആഴവും തീവ്രതയും ഒരിക്കലും കണ്ടെത്താൻ സാധിക്കുന്ന ഒന്നല്ല പ്രസവമുറിയിൽ കാമുകിയെ ആസ്വദിപ്പിച്ചും മരുന്ന് നൽകിയും കാമുകൻ . കുഞ്ഞു ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറിയ കാമുകന് സംഭവിച്ചത് ഇങ്ങനെ.

പങ്കാളിയുടെ പ്രസംഗം കാണാൻ ലേബർ റൂമിൽ കയറിയതായിരുന്നു കാമുകൻ ബെൻ. എന്നാൽ 23 കാരി വേദന കൊണ്ട് കരയുന്നത് കണ്ടതോടെ ബോധം പോയി നിലത്തു വീണു കുഞ്ഞിനെ സ്വന്തം ലോകത്തേക്ക് ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങൾ പകർത്തുന്ന എവരി ഭാഗമായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത്. ഭാര്യ വേദനിച്ചു കരയാൻ തുടങ്ങിയതോടെ ഇയാൾ തലകറങ്ങി നിലത്തുവീണു.

വേദന സഹിക്കാൻ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചു വേദന ഒപ്പം നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ കുഞ്ഞ് നിമിഷങ്ങൾ ഭാഗ്യം തലകറങ്ങി വീഴുകയായിരുന്നു. കാമുകിയുടെ വേദന കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും താനും ഇതേ വേദന തന്നെ അനുഭവിക്കുന്ന പോലെ തോന്നിയെന്നും ബെൻ പിന്നീട് പറഞ്ഞു. ഇരുവർക്കും ജനിച്ചത് പെൺകുഞ്ഞ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.