മകനെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച സ്ത്രീക്ക് ജീവിതത്തിൽ സംഭവിച്ചത്.
കല്യാണസാരി മാറിയുടുക്കാൻ ഡ്രസിംഗ് റൂമിലേക്ക് കയറിയ ഇന്ദുബാല ഏറെനേരം ആയിട്ടോ കാണാതിരുന്നപ്പോൾ ശ്യാംസുന്ദർ കതകിൽ മുട്ടി വിളിച്ചു. ഹിന്ദു കഴിഞ്ഞില്ലേ നിമിഷങ്ങൾക്ക് എഴുതിയ കഥ തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു. എന്തുപറ്റി ടോ താനെന്താ കരയുകയായിരുന്നു. ഞാൻ വീണു കുട്ടന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാണ്. അതിന് അവന്റെ അമ്മയുടെ കൂടെയല്ലേ നില്ക്കുന്നത് പിന്നെന്താ പ്രശ്നം. അതിന് എത്ര നാൾ അമ്മയ്ക്ക് പ്രായമേറി വരികയല്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മകൻ തനിച്ചാക്കി … Read more