വീട്ടിൽ വന്ന യാചകരെ സ്നേഹപൂർവ്വം സ്വീകരിച്ച യുവാവ് ചെയ്തത് കണ്ടോ.
നമ്മുടെ ജീവിതത്തിൽ നമ്മൾ പലതരം പ്രതിസന്ധികളിലൂടെ പ്രശ്നങ്ങളിലൂടെയും കടന്നുവന്നവരാകണം .ആ സമയങ്ങളിൽ നമ്മുടെ സഹായിക്കുന്നതിന് നമുക്ക് ആശ്വാസം പകരുന്നതിനും ഒത്തിരി ആളുകൾ ചിലപ്പോൾ നമ്മുടെ ചുറ്റുമുണ്ടാകും. നമുക്ക് എന്തെങ്കിലും നല്ല സാഹചര്യങ്ങൾ വരുമ്പോൾ അവരെ മറക്കാതിരിക്കുകയും അവർക്ക് ഒരു ആശ്വാസം നൽകുകയും ചെയ്യുന്നത് അവർ ചെയ്തു തന്ന ഉപകാരങ്ങൾക്കു ഒരു നന്മ തന്നെയായിരിക്കും. ഇത്തരം കാര്യങ്ങൾ ഒരിക്കലും മറക്കരുത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഇവൾ ഇതെവിടെ പോയി കിടക്കുന്നു ആരോ പുറത്തു കിടന്ന … Read more