ഇനി ഒരൊറ്റ കൊതുക് പോലും അകത്തു കടക്കില്ല ഇതാ കിടിലൻ മാർഗ്ഗം…
സന്ധ്യയാവുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൊതുക് ശല്യം എന്നത് ശല്യം പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെതന്നെ ചന്ദനത്തിരി പോലെയുള്ളവ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല. എന്നതാണ് വാസ്തവം ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രായമായവർക്കെല്ലാം ശ്വാസംമുട്ട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും അതുകൊണ്ട് … Read more