കറ്റാർവാഴ നട്ടു പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
ആരോഗ്യത്തിനും സൗന്ദര്യത്തിനും അതുപോലെതന്നെ മുടിയുടെ പരിപാലനത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ് കറ്റാർവാഴ നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഔഷധ ചെടികളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒന്ന് തന്നെയായിരിക്കും കറ്റാർവാഴ എന്നത് അറ്റാർവാഴ നമ്മുടെ ആരോഗ്യപരിപാലനത്തിലും അതുപോലെ തന്നെ മുടിയുടെ പരിപാലനത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇന്ന് ഒട്ടുമിക്ക ആളുകളും കറ്റാർവാഴ ജെല്ലി വിപണിയിൽ നിന്ന് ലഭ്യമാകുന്നത് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ കറ്റാർവാഴ ജില്ലയിൽ വാങ്ങുന്നത് പലപ്പോഴും നമുക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനേക്കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ … Read more