പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുന്ന യുവാവ് പറഞ്ഞത് കേട്ടാൽ ആരും ഞെട്ടും..
നമ്മുടെ ജീവിതത്തിൽ ജീവിത സാഹചര്യങ്ങളാണ് നമ്മെ പലപ്പോഴും നിയന്ത്രിക്കുന്നത് പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും നിമിത്തം നമ്മൾ പലതരത്തിലുള്ള പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ചെയ്യാറുണ്ട്. അതിൽനിന്നും നല്ലരീതിയിൽ കര കയറുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം. എപ്പോഴും ഇത്തരം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ അതിൽ നിന്ന് കരകയറാൻ സാധിക്കാതെ വളരെയധികം മാനസിക വിഷമം അനുഭവിക്കുകയും പിന്നീട് പല തെറ്റുകളിലേക്ക് നീങ്ങുന്നവരുമാണ് ഭൂരിഭാഗം ആളുകളും. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണിത്.ഇനി വെറും ഒരാഴ്ച കൂടി തന്റെ … Read more