എന്ത് സംഭവിച്ചാലും അവസാനം വരെ മാതാപിതാക്കൾ മാത്രമാണ് ഒപ്പമുണ്ടാകുക, ഈ സംഭവം ആരെയും ഞെട്ടിക്കും..
പ്ലസ്ടുവിന് പഠിക്കുന്ന തന്റെ മകൾ വൈഷ്ണവിയുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ട് മാലിതി ഞെട്ടി. ചോറ് എടുത്തു വെക്കാൻ ബാഗ് തുറന്നപ്പോഴാണ് മാലതി അതിനുള്ളിൽ ഒരു സാംസങ് മൊബൈൽ കാണുന്നത്. അവർ അടിമുടി വിറച്ചു വളരെ കഷ്ടപ്പെട്ട് കുടുംബം പുലർത്തി കൊണ്ടു പോകുന്ന കഷ്ടപ്പാട് മകൾ ദിവസവും കാണുന്നതാണ്. എന്നിട്ടും അവൾ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസ്സിലാക്കിയില്ലല്ലോ എന്ന ആലോചിച്ചു ആ മാതൃഹൃദയം വേദനിച്ചു. മൊബൈലും കൈയിൽ പിടിച്ചു വൈസ് ഒളിച്ചുവരുന്നതും കാത്ത് മാലതി ഉമ്മർത്തിരുന്നു. … Read more