ആസ്മ പ്രതിരോധിക്കാൻ വളരെ എളുപ്പത്തിൽ..

ആസ്മ ചെറുപ്പക്കാരിലും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.ആത്മയ്ക്കെതിരെ ഗുളികയും മരുന്നും മന്ത്രവുമായി കാലം കഴിക്കുന്നവരും കുറവല്ല.എങ്കിലും പൂർണ്ണമായ ഒരു മോചനം ഒരിക്കലും ആസ്വ ലഭിക്കുന്നില്ല എന്നത് ആണ് യാഥാർത്ഥ്യം. എന്നാൽ ആസ്മയെ എന്നെന്നേക്കുമായി തുറക്കാനും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്. ഭക്ഷണ കാര്യത്തിൽ അല്പം ശ്രദ്ധ കൊടുത്താല്‍ നമുക്ക് ആത്മീയ പ്രതിരോധിക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നമുക്ക് മനസ്സിലാക്കാം.

   

അവക്കോടോ കഴിക്കുന്നത് ആസ്മയ നിയന്ത്രിക്കുന്ന ഒന്നാണ്. പ്ലൂട്ടാത്തിയോൻ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. ഇത് ആസ്മയെ പ്രതിരോധിക്കുന്നു.ഇതിൽ ആന്റിഓക്‌സിഡന്റും ധാരാളം അടങ്ങിയിട്ടുണ്ട്.ചീര ധാരാളം കഴിക്കുക സ്ഥിരമായി ചീര കഴിക്കുന്നത് എന്നെന്നേക്കുമായി ആത്മീയ തുരത്താൻ ഉള്ള ഫലപ്രദമായ മാർഗമാണ്. വിറ്റാമിൻ സി ഉയർന്ന അളവിൽ ചീരയിൽ അടങ്ങിയിട്ടുണ്ട്.

മാത്രമല്ല ബീറ്റാ കരോട്ടിൻ വിറ്റാമിൻ എന്നിവ ആസ്മയെ പ്രതിരോധിക്കുന്ന കാര്യത്തിൽ മുന്നിലാണ്. സാധാരണ നമ്മൾ കേൾക്കാറുള്ളത് ആസ്മയുള്ളവർ പഴം കഴിക്കരുതെന്നാണ്. എന്നാൽ പഴത്തിൽ പ്രകൃതിദത്തമായ രീതിയിൽ തന്നെ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ആത്മീയ പ്രതിരോധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആസ്മയുടെ മൂലക്കാരണം എന്ന് പറയുന്നത് നിർജലീകരണം ആണ് അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

ആത്മ എന്ന് പറയുമ്പോൾ തന്നെ ശരീരം കൂടുതലായി വെള്ളത്തിന് ദാഹിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുക. ലോഡ് കണക്കിന് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിയിൽ അടങ്ങിയിട്ടുള്ളത്.ഇത് ആത്മീയ പ്രതിരോധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതൽ അളവിൽഇഞ്ചി ഉപയോഗിക്കണം.സർവ്വ വിശഹാരിയാണ് മഞ്ഞൾ എന്നത് സത്യം . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.